സിനിമ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേയ്ക്ക് മാറുമെന്നതിൽ സംശയമൊന്നുമില്ല. തീയേറ്ററുകളുടെ സുവർണ്ണ കാലം കഴിഞ്ഞു. കോവിഡ് അത് വഷളാക്കുകയും ചെയ്തു.

ഇനി ചെയ്യാനുള്ളത് രാജ്യത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ഡിജിറ്റൽ കണ്ടന്റ് കൊണ്ടുണ്ടാകുന്ന കാഷ് ഫ്ലോ രാജ്യത്തു തന്നെ നിലനിർത്തുക എന്നതാണ്.

ഇന്ത്യൻ സിനിമാ വ്യവസായം ഒറ്റക്കെട്ടായി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമ്മിക്കണം. ലൈവും റെകോർഡഡുമായ എല്ലാ ഡിജിറ്റൽ കണ്ടെന്റിന്റേയും എക്സ്ക്ലൂസീവ് സ്ട്രീമിങ്ങ് അത് ചെയ്യണം. വ്യൂവർഷിപ്പിന് ആനുപാതികമായ പ്രതിഫലം കൊടുക്കാൻ അപ്പോൾ പറ്റും.

Follow

@kocheechi അങ്ങനെ തുടങ്ങിയാൽ മിക്കവാറും നെറ്ഫ്ലിക്സ്, ആമസോൺ ഇത്യാദികൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്തണം എന്ന ലോബിയിങ്ങും അതിനു പിന്നാലെ ആരംഭിക്കാൻ സാധ്യത കാണുന്നുണ്ട്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.