Follow

ഹൈപ്പർലിങ്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ടായെങ്കിൽ നന്നായേനെ എന്നു തോന്നുന്നു. അതോ എന്തെങ്കിലും സാങ്കേതിക പരിമിതികൾ മൂലമാണോ ?

@Aousepp സാങ്കേതിക പരിമിതിയല്ല, മൈക്രോബ്ലോഗ്ഗിങ്ങിന്റെ സ്കോപ്പിലുള്ളതല്ലാത്തതു കൊണ്ടാണ്. ഇതൊക്കെ പൊരിഞ്ഞ തല്ലു നടന്ന വിഷയങ്ങളാണ്. ചുരുക്കത്തിൽ ഇവിടെ:

github.com/tootsuite/mastodon/

@sajith @Aousepp

Markdown സപ്പോർട്ടൊക്കെ മൈക്രോബ്ലോഗ്ലിൽ അനാവശ്യമാണെന്നാണു എന്റെയും അഭിപ്രായം.
ഹാഷ്ടാഗും മെൻഷനും കൂടിവന്നാൽ ലിങ്ക് ഇലാബൊറേഷനുമപ്പുറമുള്ള പണികൾ മൈക്രോബ്ലൊഗിന്റെ പാഴ്സറിനു കൊടുക്കരുതു്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.