@akhilan
താരതമ്യേന മിതവാദി ആയ സ്ഥിതിക്ക് അങ്ങനെ "ഇൻഡ്യ വിരുദ്ധത" പ്രതീക്ഷിക്കുന്നില്ല. കശ്മീർ നിലപാടാണ് "ഇന്ത്യ വിരുദ്ധത" എന്നതിന്റെ അടിസ്ഥാനമെങ്കിൽ പ്രസ്തുത വിഷയത്തിൽ കോൺഗ്രസ്സിൽ ഇരുകക്ഷികളും ആശങ്ക അറിയിച്ചിട്ടുണ്ട്.

ഏതെങ്കിലും ഒരു ഭാഗത്തു നിന്നും സമ്മർദ്ദം വരുന്നത് വഴി, മുഖം രക്ഷിക്കാനെങ്കിലും ഇപ്പോഴുള്ള നടപടികളിൽ സർക്കാർ മയം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
@kocheechi

കമലാന്റി ജയിച്ചാൽ അമേരിക്കയിലും “താമര” വിരിഞ്ഞെന്ന് പറയാമല്ലോ!

സ്വയം ഉണ്ടാക്കിയ ഫ്രൈഡ്‌ റൈസ്‌ ഉം ബട്ടർ ചിക്കനും തട്ടിയിട്ടുള്ള ഇരിപ്പാണ്‌.

പരിസ്ഥിതി ആഘാത പഠന നിയമ പ്രകാരമുള്ള നടപടികൾ വൈകുന്നതുമൂലം പദ്ധതികൾ നീണ്ടുപോകുന്നു എന്നും നിയമത്തിനു കീഴിൽ പാലിക്കപ്പെടേണ്ട നടപടികൾ പ്രഹസനമായി മാറുന്നുവെന്നും ചൂണ്ടിക്കാണിച്ചു സർക്കാർ കണക്കപ്പിള്ള 2017 ഇൽ നിയമനിർമാണ സഭയിൽ സമർപ്പിച്ച രേഖയുടെ പ്രസക്ത ഭാഗങ്ങൾ : ( cag.gov.in/sites/default/files )

ഞാനിതുവരെ ഞണ്ട് തിന്നിട്ടില്ല!

@rajeesh ക്വീർ ഫ്രണ്ട്ലി ആക്കിയതാവും.

ഈ പോലിസ്‌/ഏജൻസികൾ ചോദ്യം ചെയ്യലിനു വിളിപ്പിച്ചാൽ പോകണമെന്ന് നിർബന്ധം ഉണ്ടോ?

പോകേണ്ടി വന്നാൽ പുറം രാജ്യങ്ങളിലെ പോലെ വക്കീലിനെ അടുത്തിരിക്കുവാൻ അനുവദിക്കുമോ?

സെൽഫ്‌ ഇൻക്രിമിനേറ്റിംഗ്‌ മൊഴി കൊടുക്കാതിരിക്കാൻ 20(3) പ്രകാരമുള്ള സരക്ഷണം ലഭിക്കുമോ?

@primejyothi @rajeesh @sajith
ഇയർഫോൺ ഉണ്ടായതുകൊണ്ട് വീട്ടുകാര് കേട്ടു പേടിച്ചില്ല. മറ്റേ നിലവിളി ശബ്ദം പുറപ്പെടുവിക്കുന്ന വാട്ട്സപ്പ് സന്ദേശം തുറന്നതുപോലെയുണ്ട്.

@subinpt @MoChuisle
സാദ്ധ്യമല്ല.
ഞങ്ങളേപ്പോലെ പെൺകുട്ടികളുടെ മുഖത്തുനോക്കാത്തവരെല്ലാം പെണ്ണുകിട്ടാത്തവരായി സമൂഹത്തിന്റെ ഇകഴ്ത്തലുകൾക്ക് പാത്രീഭൂതരാകുകയും ചെയ്യും.

@akhilan നികുതി പിരിക്കുന്ന
ഭരണസംവിധാനത്തിന് കീഴിൽ വരുന്ന വളർത്തു കേന്ദ്രങ്ങളോ ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളോ ആണ് കുടുംബത്തിന്റെ അഭാവത്തിൽ ഉണ്ടാകുവാൻ സാധ്യതയുള്ളത്. ഇതുരണ്ടും കുടുംബത്തിന് പകരം വയ്ക്കാവുന്ന ഒന്നാണെന്ന് തോന്നുന്നില്ല.
@dhanya @subinpt @MoChuisle

@akhilan @dhanya
കുടുംബം എന്ന വ്യവസ്ഥിതി ഇല്ലെങ്കിൽ പകരം എന്ത് എന്നൊരു ചോദ്യം കൂടി ഇല്ലേ?
@subinpt @MoChuisle

കേരള സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ വിള്ളലുകൾ ഉണ്ടായോ എന്നന്വേഷിക്കുന്ന ഒരു റിപ്പോർട്ട്.
theprint.in/health/three-reaso

@milcom ഇവിടെ ടീവീ കണക്ഷൻ ഇല്ലാതായിട്ട് 3 കൊല്ലത്തോളം ആകുന്നു.

@milcom എനിക്കിഷ്ടമാണ്.
കവിയൂർ പൊന്നാമ്മയുടെ ഒക്കെ വായിച്ചു ഞാൻ ചിരിച്ചതിന് കണക്കില്ല! 😂
@akhilan

@akhilan
രണ്ടാം രാത്രിയിൽ എന്തു സംഭവിക്കും എന്നൊരു പോസ്റ്റ് കണ്ടിരുന്നു. ഇപ്പോൾ കാണാനില്ല. സമാന പാരഡികൾ : reddit.com/r/Lal_Salaam/?f=fla
@milcom

@akhilan
ലാൽ സലാമിൽ ഇത്തരം ചോദ്യങ്ങളുടെ പാരഡികൾ വായിക്കാറുണ്ടോ?!😂
@milcom

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.