@subinpt എന്താണ് ഗ്രൗണ്ട് ലെവൽ അവസ്ഥ ഇത്തവണ? ടൈറ്റ് ആണോ?

@sajith @subinpt മാസ്റ്റഡോൺ ഇൻസ്റ്റൻസിനു ഡൊമൈൻ മാത്രം മതിയോ?

@primejyothi @sajith @kocheechi @akhilan അവിശ്വാസത്തിനു ആളെക്കൂട്ടണമോ? കൊച്ചീച്ചിക്കെതിരെയുള്ള അവിശ്വാസം ന്നൊക്കെ കേൾക്കുമ്പോൾ തന്നെ സെൻസേഷണൽ സംഗതിയല്ലേ.

@kocheechi @syam @sajith ഒരാളെ മാത്രമേ ഇണയാക്കാവൂ എന്നുണ്ടോ?

@akhilan വന്ന് വന്ന് ഇടതെന്നത് സംഘിയുടെ ബീറ്റ വേർഷൻ ആണെന്ന് തോന്നാറുണ്ട് ചിലരുടെ പരിണാമം കാണുമ്പോൾ.

@akhilan ഈയടുത്ത് ആരെങ്കിലും കളം മാറിയോ?

@sajith @primejyothi @akhilan ഇന്റർഫേസ് ട്വിറ്ററിന്റെ പോലെ തോന്നുന്നു എന്ന് ചിലരൊക്കെ പറയുന്നത് കണ്ടു. അതാവും ആളുകളെ അകറ്റുന്നത്. അല്ലാതെ ടെക്കി പേടി ആയിരിക്കില്ല. അല്ലാതെ മിനിമൽ ആൻഡ് നീറ്റ് ആയി ഇങ്ങനൊരു സാധനം ഇവിടെക്കിടക്കുമ്പോൾ മീ വി യിൽ എല്ലാരും തിക്കിത്തിരക്കുന്നത് എന്ത് കൊണ്ടാണെന്നു മനസ്സിലാകുന്നില്ല.

@primejyothi പൈങ്കിളിയൊന്നും വേണ്ട. നല്ല വല്ല തല്ലും നടന്നാൽ ടെക്കികളല്ലാത്തവരും ഓട്ടോ പിടിച്ചു വരും!

നിർഭാഗ്യവശാൽ നമ്മളൊക്കെ സമാധാനപ്രേമികളായിപ്പോയി. 🙂

@akhilan

@praveenp ഇങ്ങള് മീവീൽ ഇല്ലേ?

@kocheechi സഹന സമരങ്ങളെ അക്കൂട്ടത്തിൽ കെട്ടേണ്ടായിരുന്നു. നമുക്ക് സഹനസമരങ്ങൾ കണ്ട് ശീലമില്ലെന്നു വെച്ച് അവയില്ലാതാകുന്നില്ലല്ലോ.

തിരക്കേറിയ തെരുവിലൂടെ
തന്നോടുതന്നെ
ഉച്ചത്തിൽ സംസാരിച്ചുകൊണ്ടു
നടന്നു വരുന്ന
ഒരാളെക്കണ്ടാൽ
തിരിഞ്ഞോടരുതേ!!
അയാൾക്കടുത്തേക്കോടിച്ചെല്ലൂ
അയാൾ
കവിയാണ്‌.
കവിയിൽ നിന്ന്
നിങ്ങൾക്കൊന്നും
പേടിക്കാനില്ല,
സത്യമെന്നതൊഴികെ..

- ടെഡ് ജോൺസ്.

മലയാളത്തിൽ തന്നെ അടുത്ത ചിന്നം വിളി. :)

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.