ഇത് യെന്നത്താ ചാതനം 🌛

✨✨✨ഒരു മനുഷ്യൻ ഒരു ഇതിഹാസമാണോ അല്ലയോ എന്നത് ചരിത്രം തീരുമാനിക്കുന്നത്, ഭാഗ്യം പറയുന്നവരല്ല. ✨✨✨

ഇതിലൊന്നും വെല്യ കാര്യം ഒന്നും ഇല്ല
വിധി അല്ലണ്ടെന്ത്

ഇടിയിയും മിന്നലും ⚡

പറന്ന് പറന്ന് പറന്ന് :dinkan:

നേരെ കുഴിയിലോട്ടു 🐘

നോക്കി ഇരുന്നിട്ട് കാര്യം ഇല്ല ഇനി നേരെ കുഴിയിലോട്ട് പോവാം🌛✨

നേരെ നടന്നാലും പോണത് പിന്നിലോട്ടാ
എന്തുചെയ്യാം പേര് കുഴിയാനാ ന്നു ആയില്ലേ

ബൂസ്റ്റ് കിട്ടിയൊന്ന് നോക്കാൻ വന്നതാ🌛

ഇൗ തണുപ്പിന് എന്തൊരു തണുപ്പ് 🥶

ഇവിടെ കോസ്മിക് രേഷ്മികൾ ഭൂമിയിൽ വരുമ്പോൾ അറിയിക്കാൻ അമ്മാവന്മാർ ഒക്കെ ഉണ്ടാവോ

ബൂസ്റ്റ് കലക്കിതരാൻ ആരെങ്കിലും ഉണ്ടെങ്കിൽ എന്തൊരു രസമായിരുന്നു 😌

ബൂസ്റ്റ് കലക്കാൻ ആരെങ്കിലുമുണ്ടോ

ഇവിടെ ഇപ്പൊ ജനിച്ചുവീണ എനിക്ക് ബാലപാഠങ്ങൾ പഠിപ്പിക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടോ?

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.