പ്രിയ സുഹൃത്തുക്കളെ
ഇത് ആണ് നമ്മുടെ ഒഫീഷ്യൽ ടാഗ്കൾ ഇത് വെച്ചു ടൂട് ചെയ്താൽ കൊറേ പേർക്ക് റീച് ചെയ്യാൻ പറ്റും
#മലയാളം
#മലയാളംമാസ്റ്റഡോൺ
@drishtadyumnan വെൽക്കം ദൃഷ്ടിക്ക 😄👍 #malayalam #kerala
ഞാനൊരു മനുഷ്യന്റെയും സ്വന്തമായിരിക്കില്ല. ജീവിതകാലം മുഴുവനും ഞാനാരുടെയും ഒപ്പമുണ്ടായിരിക്കില്ല.
എന്നിലേക്ക് കയറി വരുന്ന മനുഷ്യരാരും എന്റേതായിരിക്കണമെന്നോ, ജീവിതം മുഴുവൻ എന്നോടൊപ്പം വേണമെന്നോ പറയില്ല.
സ്നേഹിക്കുന്ന കാലത്തോളം മനോഹരമായി സ്നേഹിച്ചു ഒപ്പം ജീവിക്കാമെന്നും ഇറങ്ങി പോകണമെന്ന് കരുതുമ്പോൾ വിട പറഞ്ഞു പോകാമെന്നും കരുതുന്നു.
അതിനാൽ ഞാനാരുടെയും ആരുമായിരിക്കില്ല.❤️🌻
ഇനി ആ വീട്ടിലേക്ക് പോവില്ലെന്ന്
ഒരുവള്‍ പറഞ്ഞാല്‍ പോവാതിരിക്കാന്‍ മാത്രം കാരണങ്ങള്‍ അവള്‍ക്കുണ്ടെന്ന് മനസിലാക്കുക.
എന്റെ തെരഞ്ഞെടുപ്പ് തെറ്റിപ്പോയി, ഇതായിരുന്നില്ല ഞാന്‍ ആഗ്രഹിച്ചത് എന്ന് ഒരുവള്‍ ആത്മാര്‍ത്ഥമായി പറയുമ്പോള്‍
നൂറ് ചോദ്യങ്ങളുമായി പിന്നാലെ പോവാതെയെങ്കിലുമിരിക്കുക.
എനിക്ക് ജീവിക്കണം
എന്നെ മരണത്തിലേക്ക് /ആത്മഹത്യയിലേക്ക് വിട്ട് കൊടുക്കല്ലേ എന്ന് ഒരുവള്‍ സ്വന്തം വീട്ടുകാരോട് പറയുമ്പോള്‍ ജീവിതത്തോട് അവള്‍ക്കുള്ള കൊതിയുടെ ആഴമെങ്കിലും മനസ്സിലാക്കുക.