Follow

ഇവിടുത്തെ മസ്തകൻസ് പ്രൗഡ് മസ്തകൻസ് ആർട്ടി തരൂ എന്ന ട്വീറ്റിന് ആർട്ടി തന്നില്ല ഞാനൊറ്റ പെട്ട് പോയി ആരോഡ് പറയാൻ

@Bentscrews ആരും തരില്ല.. ഞാൻ തന്നാ മതിയാ??

@Kayetha താ ഞാൻ wait ചെയ്യ ആരാ എന്നറിയാല്ലോ

@Bentscrews യേട നീ ഇവിടെ വേരിഫൈഡ് ഓ😂

@__alter_ego ഒരേ ഒരു സ്ക്രൂ ഒരേ ഒരു രാജാവ്

@Bentscrews ആർട്ടി തെണ്ടാൻ നാണം ഇല്ലെടാ പട്ടീ 😪

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.