Follow

ബെന്റിനെ ബഹുമാനിക്കുക
ബെന്റിനെ ആദരിക്കുക
ബെന്റിന് ദക്ഷിണ വെക്കുക

@Bentscrews തേങ്ങാ ഉടക്കാം തലയിൽ

@Bentscrews തേങ്ങകൂടി ഉടച്ചാലോ തലേലേക്ക് 🤔

@3hakuna_matata @Bentscrews സെറ്റപ്പൊക്കെ മനസിലാക്കണതേ ഉള്ള് എന്നാലും ബെൻറന് ബ്ളൂടിക്കൊക്കെ കിട്ടിയതാ..🤔

@rrreshma_raj @3hakuna_matata @Bentscrews ഇവിടെ ബ്ലൂ ടിക് ഇല്ല എന്നാണറിവ്

@rrreshma_raj @3hakuna_matata @Bentscrews ഇവിടെ അങ്ങനൊരു പരിപാടി ഇല്ല, അത് വെറും പേരിനൊപ്പം വയ്ക്കുന്ന സ്റ്റിക്കറാണ്. കള്ള ബഡുവ :SMOrc:

@imnooz @rrreshma_raj @Bentscrews ആണൊ... എന്നെ ആ പരട്ട പറ്റിച്ച് 😪

@3hakuna_matata @rrreshma_raj @Bentscrews ഇനീം അത് പറഞ്ഞ് വന്നാൽ എടുത്ത് കപ്പലീന്ന് കടലിലേക്ക് എടുത്തിട്ടേര് :blobpeek:

@imnooz @rrreshma_raj @Bentscrews എനിക്ക് കിട്ടീടാ... നോക്ക്... ഞാനും ബ്ലൂടിക്ക് ആയ് 😎😎😎

@imnooz @rrreshma_raj @3hakuna_matata @Bentscrews ഇതൊന്നും പുറത്ത് പറയാതെടെ

@Bentscrews 🤗ബെന്റിനെ കുനിച്ചു നിർത്തി ഇടിക്കുക #കമോണെവരിബഡി

@NiK_Nihal123 @Bentscrews ഇനിയും കുനിച്ചിർത്തിയാ ലവൻ പൊട്ടിപ്പോവും 🏃

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.