Follow

മിസ്സ്‌ u നിക്കർ ഇക്കാ

@Bentscrews ഹെന്താഡോ...നിന്നെ അവിടുന്ന് ഓടിച്ചോ

@NiK_Nihal123 അത്രേം പാങ് ഉള്ളോർ ഒക്കെ അവുടെ ഇണ്ടോ ഇക്കാ 😄👍

@Bentscrews അല്ല, ഇനി അഥവാ കിട്ടിയാലും ഇങ്ങോട്ടു വരാലോ. ബൈ ദ് ബൈ, എന്തൊക്കെ ഉണ്ട് വിശേഷം

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.