Pinned toot

അരിയുന്ന ഉള്ളിക്കറിയില്ലല്ലൊ കരയുന്ന ഉള്ളിന്റെ നൊമ്പരം :appukkuttan:

Pinned toot

കിളികളെപ്പോലെ ചിലക്കാനല്ല, ഗജവീരന്മാരെ പോലെ ചിന്നം വിളിക്കാനാണെനിക്കിഷ്ടം. 🐘

Pinned toot

ഈ അക്കൗണ്ടിന്റെ സോൾ പർപസ് വിമൺ എമ്പവർമെന്റാണ് സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി അഹോരാത്രം ടൂട്ടുന്ന വേറാരുണ്ടിവിടെ.

Pinned toot

ലക്ഷ്മി ലച്ചു പോയാൽ അശ്വതി അച്ചു വരും അതുപോയാൽ അപർണ അപ്പൂസ് വരും. നസ്രിയടെ ഡീപി പോയാൽ അനു സിത്താര വരും അതുപോയാൽ അഹാന കൃഷ്ണ വരും. ലൈഫ് ഗോസോൺ.

Public service announcement :

1. Criticism of SC judgment isn't barred / banned.

2. Criticism presupposes critical analysis. Get the copy of the judgement. Analyse it, provided, you have the skill set.

3. Or wait for the legal eagles to break it for you. Read their critique.

4. Then post your take on SM platforms.

5. Don't jump the gun.

6. Posting inflammatory content / response is a crime.

7. Criticising the Judges is contemptuous.

8. Posting abuses hurled at Judges is contemptuous 1/2

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് ഇപ്പൊ ഫാഷനാണല്ലോ. കേരളത്തിലെ അമ്പലങ്ങളും അതുപോലെ ലേലത്തിനുവെച്ച് സ്വകാര്യവൽക്കരിക്കണം. വിശ്വാസ സംരക്ഷണം വേണ്ടവർ കൂട്ടായ്മ രൂപീകരിച്ച് ഒരോ അമ്പലവും കാശെറക്കി ലേലത്തിൽ പിടിക്കട്ടെ. എന്നിട്ട് സ്വന്തം നിലയ്ക്ക് കൊണ്ടുനടക്കട്ടെ.

അമ്പലം നടത്തലൊന്നും സർക്കാരിന്റെ പണിയല്ല. അതിന്റെ പേരിലുള്ള വഴക്കും വക്കാലത്തുമൊക്കെ സർക്കാരായിട്ട് തുടങ്ങേണ്ട കാര്യവുമില്ല.

ഒരൊറ്റ മതസ്ഥാപനവും ചാരിറ്റിയായി പരിഗണിക്കരുത്. എല്ലാം സ്വകാര്യ സംരഭം എന്ന നിലയിൽ കണ്ട് നികുതി ഈടാക്കണം

ദേശായിജിക്കിത് വരെ തൃപ്തി ആയില്ലെ

പുതിയൊരു കഥക്കുള്ള ത്രെഡ് കിട്ടിട്ടുണ്ട്.

റിവ്യു ചെയ്യാൻ കൊണ്ടുവന്ന സിനിമ കെട്ടുപൊട്ടിച്ച് ഓടുകയും അതിനെ പിടിക്കാൻ ഇന്റർനെറ്റിലെ സകല നിരൂപകരും പിന്നാലെ ഓടി ആകെ അൽഗുൽത്താവുന്നതുമാണ് തീം. പേര് വള്ളിക്കെട്ട്.

എല്ലാവർക്കും @deepettan ദിനാശംസകൾ.

മോട്ടുമുയലിന്റെ ഒരു കസ്റ്റം ഇമോജി കിട്ടിയാൽ കൊള്ളാമായിരുന്നു

ഭാഗ്യം ഫഫ കിട്ടിയില്ല

ആദിയിൽ മഹാവിസ്ഫോടനം സംഭവിച്ചു.

Mountains. Beach ൽ എന്തുട്ട് തേങ്ങയാണുള്ളത്.

@deepettan @kgsaneesh അദ്ദേ, ബൈക് ബുക്ക് ചെയ്യുന്നതും ബൈക്ക് പുസ്തകം ചെയ്യുന്നതും രണ്ടാണല്ലോ,

ബാക്കിയുള്ളവരുടെ കാര്യമെനിക്കറിയില്ല. ബാറ്റ്മാനൊറിജിനലാണ്.

നമ്മുടെ ചക്കയെ അവമ്മാര് ജാക്കും മാങ്ങയെ മാംഗൊയും ആക്കിയ സ്ഥിതിക്ക് ആപ്പിളിനെ ആപ്ലിങ്ങയാക്കുന്നതിൽ തെറ്റൊന്നും ഞാൻ കാണുന്നില്ല.

ഞാനോൾറെഡി മസ്റ്റഡോൺ സോഷ്യലിൽ ഡാഷിങ് ഇന്റെലെച്വലാണ്.

@kgsaneesh വല്ല പ്രാന്താശൂത്രീലും പോടെ

ഈ അക്കൗണ്ടിന്റെ സോൾ പർപസ് വിമൺ എമ്പവർമെന്റാണ് സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി അഹോരാത്രം ടൂട്ടുന്ന വേറാരുണ്ടിവിടെ.

ടിക്ടോകിൽ പോയി നവീന കലാകാരമാർക്ക് പിന്തുണ കൊടുത്തേക്കാം.

പച്ച വെരിഫൈഡും നീല വെരിഫൈഡും ഉണ്ടൊ എന്നാ ഒരു ചുവന്ന വെരിഫൈഡും കൂടെ.

ഞാൻ കുളിമുറീക്കേറി ആദ്യത്തെ അരമണിക്കൂർ ബ്രെക്സിറ്റിനെം ക്ലൈമറ്റ് ചെയ്ഞ്ചിനേം പറ്റി അപഗ്രഥിക്കും. പിന്നെ വെള്ളം കാലിന്റെ വിരലിൽ ഒഴിച്ച് തണുപ്പ് ടെസ്റ്റ് ചെയ്യും.

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.