രവി (സ) അപലപിച്ചല്ലൊ. പിന്നെന്തിനാണു അദ്ദ്യത്തെ പിന്നെയും വേട്ടയാടുന്നത്? 😢
@Bibin എന്താ സംഭവം? കടലാസുപത്രം ഒഴികെയുള്ള വാർത്താമാദ്ധ്യമങ്ങളെയും ഫേസ്ബുക്ക്, ട്വിറ്റർ ഇത്യാദികളെയും ഉപേക്ഷിച്ചിരിക്കുന്നതിനാൽ ഒന്നും അറിയുന്നില്ല.
@syam @Bibin https://social.masto.host/@praveen/106997453100930306
ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.