രവി (സ) അപലപിച്ചല്ലൊ. പിന്നെന്തിനാണു അദ്ദ്യത്തെ പിന്നെയും വേട്ടയാടുന്നത്? 😢

വാട്ട് ഗോസിൻ വേഗാസ് സ്റ്റേസിൻ വേഗാസ് എന്നാണല്ലൊ പ്രമാണം.

ലാസ്റ്റ് ടൈം ഞാൻ ഇവിടെ വന്നപ്പൊ കൊറോണയൊന്നും ഇല്ലായിരുന്ന്.

മൂക്കിക്കേറ്റി വലിക്കണം.

Asianet News ലെ 'വൻ വീഴ്ചകൾ' 'തിരിച്ചു വരവുകൾ' 'അപ്രിയഗാനങ്ങൾ' തുടങ്ങിയ പരിപാടികൾ വീണ്ടും തുടങ്ങണമെന്നുള്ളവർക്ക് ബൂസ്റ്റ് കുടിക്കാനുള്ള ടൂട്ട്.

സർഷ റോനന് ഇപ്രാവിശ്യമെങ്കിലും കിട്ടുമായിരിക്കും.

@syam മഞ്ജു പത്രോസ് ആരാ

വരികൾ: കാവ്യശ്രേഷ്ഠൻ ശ്രീ
@maarakan

Show thread

@syam saw some on mastodon.social in the morning.

@surattippa
ദിലീപേട്ട വരെ കൈയടിച്ചു. പിന്നാണ്.

ഇവിടേം ഫേക്ക് എൻകൌണ്ടർ ഫാൻസ് ആണൊ. പടപേടിച്ച് പന്തളത്ത് ചെന്നപ്പൊ.

അല്ല ഞാനെന്തിനാണ് മലയാളം സെർവറിൽ വന്നിരുന്ന് ഇംഗ്ലീഷിൽ ടൂട്ടുന്നത്.

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.