RT @MotorTrend
The MotorTrend team visited @Tesla twice during the development of #Cybertruck. Six exclusive stories and five videos at motortrend.com/cybertruck 

എയറിന്ത്യ വാങ്ങാനുദ്ദേശിക്കുന്നവർ

എയറിന്ത്യ+ഭാരത് പെട്രോളിയം കോംബോ വാങ്ങുക.
അതാകുമ്പം ബീമാനത്തിന് എണ്ണയടിക്കാൻ വല്ലവന്റെയും പമ്പന്വേഷിച്ച് നടക്കണ്ടല്ലാ.... 😎

1949ൽ കൊച്ചി രാജ്യത്തെ മൂന്നാം ക്ലാസ്സിലേയ്ക്കു വേണ്ടി തയ്യാറാക്കിയ മലയാള പാഠ പുസ്തകം : archive.org/details/munnaampad

പീർറ്റ്യൂബിന്റെ പിറകിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യകളിൽ ഒന്നാണ് വെബ് ടൊറെന്റ്. അതുപയോഗിച്ച് ഒരു സോഫ്റ്റ്വെയർ പോലും ഇല്ലാതെ ടൊറെന്റുകൾ സ്റ്റ്രീം ചെയ്ത് കാണാനും ഡൗൺലോഡ് ചെയ്യാനുമുള്ള സങ്കേതമാണ് instant io

instant.io

webtorrent.io

ശബരിമലയിൽ സ്ത്രീ പ്രവേശനം

കേരളാ റെഡിറ്റിൽ എന്ത് നടക്കുന്നു എന്നറിയാൻ @redditkerala

ഇന്ത്യാ റെഡിറ്റിന്

@redditindia

@tachyons മായാവീടെ പടം താ. കസ്റ്റം ഇമോജിയാക്കാം.

പറ്റുമെങ്കിൽ ഇമോജിക്കു പറ്റിയ രീതിയിലാക്കിത്താ - 50 കിലോബൈറ്റ് പി എൻ ജി ഫയൽ.

@syam @rthom @akhilan

ആന.
പിടിയാന.
ഒറ്റയാൻ.
ചിന്നംവിളി.
ആനപ്പിണ്ടം.
പനമ്പട്ട.
തെങ്ങോല.
നെറ്റിപ്പട്ടം.
വെഞ്ചാമരം.
കരിമ്പ്.

ഇത്യാദി വാക്കുകൾക്കൊക്കെ നമ്മുടെ മസ്റ്റഡോൺ നിഘണ്ടുവിൽ ഓരോ അർത്ഥങ്ങൾ കല്പിച്ചു കൊണ്ടുക്കണ്ടേ കൂട്ടുകാരേ ?

aana.site ന്റെ custom emoji ശേഖണം കൂട്ടേണ്ടെ?

Next version of #Kdenlive is gonna rock and the best thing is you can be part of it. Join us and help build the best free video-editor in the world 💙🎦

#kde #qt #cpp #videoediting #artwithopensource

ആദിയിൽ ദൈവം ട്രാൻസിസ്റ്ററും മൈക്രോചിപ്പും സൃഷ്ടിച്ചു.
കറണ്ടില്ലാത്തതിനാൽ മദർബോഡ് പാഴായും ശൂന്യമായും ഇരുന്നു; പ്രൊസസറിലെ LED കത്താത്തതിനാൽ ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. 
വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; UPS ഉണ്ടായി
ബൈനറി നല്ലതു എന്നു ദൈവം കണ്ടു ദൈവം ഒന്നും പൂജ്യവും തമ്മിൽ വേർപിരിച്ചു.
ദൈവം ഒന്നിന്നു 'ഹൈ' എന്നും പൂജ്യത്തിനു 'ലോ' എന്നും പേരിട്ടു. ബൈനറി ഓപറേഷനായി, ബിറ്റ്‌വൈസ് ഓപറേറ്ററായി, ഒന്നാം ദിവസം പിന്നിട്ടു.

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.