ട്വിറ്ററീന്ന് വന്ന മലയാളികൾക്ക് ബൂസ്റ്റടിക്കാനുള്ള റ്റൂറ്റ്. #മലയാളി #malluTweeps

@deepettan വേറിഫൈഡ് ടിക്ക് കൊണ്ടാറാട്ട് ആണോ 😆

ഹായ് ഗുയ്‌സ് ഞാൻ ഇവിടെ പുതിയത് ആണ് 😌

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.