ലണ്ടനിൽ തിരിച്ച് എത്തി, വോട്ട് ഇട്ടു, നാളെ അറിയും, പക്ഷേ വാർത്തകൾ കാണാൻ പോലും വയ്യ! :angamaly:

“വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം“ — അക്കിത്തം അച്യുതൻ നമ്പൂതിരി.

ഹെലൻ കണ്ടു, വളരെ നന്നായിരുന്നു. പടത്തിൽ consumer societyലെ പലതരം dehumanising elements നല്ലതു പോലെ detailed ആയി ചിത്രീകരിച്ചു. Spoilers ആയിട്ട് കൂടുതൽ ഒന്നും പറയുന്നില്ല, അന്ന ബെൻ നല്ലതു പോലെ അഭിനയിച്ചു 👌🏾

unni boosted

1949ൽ കൊച്ചി രാജ്യത്തെ മൂന്നാം ക്ലാസ്സിലേയ്ക്കു വേണ്ടി തയ്യാറാക്കിയ മലയാള പാഠ പുസ്തകം : archive.org/details/munnaampad

ബറോട ബാങ്കിൽ അക്കൗണ്ടിന്റെ ഫോൺ നബർ മാറ്റാൻ പാസ്പോർട്ട് സൈസ് ഫോട്ടോസും ഫമും IDയും ചോതിച്ചു. ഞാൻ ചിരിച്ചും കോണ്ട് ഇറങ്ങി. ഒരു ബ്യുറാക്രസി കുറഞ്ഞ ബാങ്ക് ഏതാ?

സ്ഥലം: തിരുവനന്തപുരം ജില്ല, കഴിഞ്ഞ 25 വര്ഷം+ ലണ്ടനിൽ

പഠിച്ചത്: നാട്ടിൽ നാലാം ക്ലാസ്സ് വരെ, പിന്നെ ത്റടർന്നു ലണ്ടനിൽ ഡോക്‌ടറേറ്റ് വരെ. കഴിഞ്ഞ രണ്ട് മൂന്ന് വർഷം ആയിട്ട് മലയാളം വീണ്ടും എഴുതാനും വായിക്കാനും പഠിക്കുന്നു.

ജോലി: UKലെ ഒരു സർവ്വകലാശാലയിൽ ഭൂമിശാസ്ത്ര റിസേർച്ചർ.

IMD തിരുവനന്തപുരത്തിലെ കാലാവസ്ഥ ഫോർകാസ്റ്റുകൾ എനിക്ക് അടുത്ത് വളരെ ഉപയാഗം ആയി. അതിൽ ഉള്ള സാറ്റലൈറ്റ് ചിത്രങ്ങൾ തന്നെ സൗജന്യമായി തരുന്നത് വളരെ പ്രോൽസാഹിപ്പിക്കേണ്ട ഒരു സേവനം ആണ് ☀️ 🌧️ 🌩️ imdtvm.gov.in/

unni boosted

#Janayugom, the South Indian daily newspaper, has migrated all its infrastructure to Free Software, using #Scribus for layout, @Kubuntu as the operating system, and KDE Plasma for the desktop.

poddery.com/posts/4691002

നാട്ടിൽ ആയതു കോണ്ട് ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഇന്ന്ലെ കാണാൻ പറ്റി. വളരെ നല്ല പടം, technologyയും ആയിട്ടുള്ള നമ്മുടെ relationship നല്ല്ത് പോലെ ചിന്തിപ്പിച്ചു.

unni boosted

ജനയുഗം പത്രം സ്വതന്ത്ര പ്രസാധനത്തിലേക്ക്‌ മാറുന്നതിനോടനുബന്ധിച്ച്‌ ഒക്ടോ: 31ന്‌ തിരുവനന്തപുരത്ത്‌ വച്ച്‌ നടക്കുന്ന പരിപാടിയിൽ ഞാൻ ഒരു സെഷൻ അവതരിപ്പിക്കുന്നുണ്ട്‌.

unni boosted

We made a custom tracker that'll give the popular posts so that content can be discovered

Couple of ideas to do :
1. Auth system
2. Editable blog posts
3. Shortened post url service
4. Decentralized trackers ?

Show thread

ഇത് എഴുതാൻ ഒത്തിരി ധൈര്യം വേണം ആയിരുന്നു.

geoff.greer.fm/2019/09/30/in-d

unni boosted

KDE കാണാൻ എത്ര style ആയി ഇപ്പോൾ, ഞാൻ last ഉപയോഗിച്ചിട്ട് ഒരു 10 വർഷം ആയി കാണും.

ഞാൻ Cambridge Analytica പറ്റി ഉള്ള documentary, Great Hack കണ്ട് ഞെട്ടി. Democracy പോയ പോക്കേ!

unni boosted
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.