ഈ ചൈനീസ് കടന്നുകയറ്റത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നു വെറുതേ ഗൂഗിളിൽ ഒന്നു തെരഞ്ഞപ്പോൾ ആണ് ഞാൻ ആ നഗ്ന സത്യം തിരിച്ചറിഞ്ഞത്. ചൈനയുടെ ആകെ കയറ്റുമതിയുടെ വെറും 3% മാത്രമാണ് ഇന്ത്യയിലേക്ക് വരുന്നത്. അപ്പൊ പറഞ്ഞുവരുന്നത് നമ്മൾ എല്ലാ ചൈനീസ് ഉൽപന്നങ്ങളും ഉപേക്ഷിച്ചാൽ പോലും അവർക്ക് വെറും 70ബില്യൺ $ മാത്രമാണ് നഷ്ടം ( ചൈനയുടെ GDP 14 ട്രില്ലിൻ $ ആണെന്ന് ഓർക്കണം ).

അമേരിക്കയുമായി :donaldtrump: ചേർന്ന് ഒന്ന് വിരട്ടാം എന്നലാതെ നമ്മുക് ഒറ്റക്ക് എന്തുചെയ്യാൻ പറ്റും

:patcat: :thinkingmarx:

Vysakh boosted
Vysakh boosted

A Muslim, a Hindu, a Christian, a Jain, a Buddhist and an Atheist all walk into a tea stall in a rail station to have chai

...and they talk, laugh, drink chai and become good friends. It's not a joke. It's what happens when you're not an asshole.

Vysakh boosted

വൈകുന്നേരമാകുമ്പോൾ ഇടീം, മിന്നലുമായി ഇറങ്ങിക്കോളും... ഇങ്ങനെ പേടിപ്പിച്ചാൽ എങ്ങനാ മഴേ നിന്നെ നോക്കി റൊമാന്റിക് മൂഡിൽ കവിത എഴുതാൻ തോന്നുക... 😢

Vysakh boosted

പതുമുഖങ്ങള്‍ക്കെന്നും അവഗണനയാണല്ലോ :(

ഇവിടെ എത്ര ഡിങ്കോയിസ്റ്റുകൾ ഉണ്ട്:unnamed:

Vysakh boosted

Janayugam Moves to Free Software, Malayalam Speech Corpus and More: SMC Monthly Updates Oct 2019

Janayugam Adopts Unicode and Moves to Free software

Kerala Chief Minister, Pinarayi Vijayan inaugurates Janayugam's free software adoption event.

Janayugom is a Malayalam daily with nearly one lakh subscribers and 14 bureaus across Kerala. Janayugom used to depend upon proprietary sofwares and platforms for printing and publishing processes including outdated

Vysakh boosted

തുടർന്നുള്ള ദിവസങ്ങളിലായി അസബ്ലി ലാംഗ്വേജും, ഹൈലെവൽ ലാംഗ്വേജും, കമ്പലിലറും, ഡീബഗറും ഏഴാം ദിവസം പ്രോഗ്രാമും നിർമ്മിച്ച് എട്ടാം ദിവസം അതു കമ്പൈൽ ചെയ്യാനിട്ടിട്ട് ദൈവം വിശ്രമിക്കാനാരംഭിച്ചു..

പൊടുന്നനെ സ്ക്രീനിൽ തെളിഞ്ഞു - Compiletime error. ' ; ' not found.

പുല്ല്, ബ്രേസ് തപ്പിക്കണ്ടുപിടിക്കാൻ നോക്കി ദൈവത്തിന്റെ അന്നത്തെ ദിവസം കുളമായെന്ന് പറഞ്ഞാൽ മതിയല്ലോ.

Show thread
Vysakh boosted

ആദിയിൽ ദൈവം ട്രാൻസിസ്റ്ററും മൈക്രോചിപ്പും സൃഷ്ടിച്ചു.
കറണ്ടില്ലാത്തതിനാൽ മദർബോഡ് പാഴായും ശൂന്യമായും ഇരുന്നു; പ്രൊസസറിലെ LED കത്താത്തതിനാൽ ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. 
വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; UPS ഉണ്ടായി
ബൈനറി നല്ലതു എന്നു ദൈവം കണ്ടു ദൈവം ഒന്നും പൂജ്യവും തമ്മിൽ വേർപിരിച്ചു.
ദൈവം ഒന്നിന്നു 'ഹൈ' എന്നും പൂജ്യത്തിനു 'ലോ' എന്നും പേരിട്ടു. ബൈനറി ഓപറേഷനായി, ബിറ്റ്‌വൈസ് ഓപറേറ്ററായി, ഒന്നാം ദിവസം പിന്നിട്ടു.

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.