ശെടാ.. പുതുമുഖമാണ്
കൊറച്ചു കാശു തരോ
.
.
ചോദിച്ചു നോക്കുന്നതിൽ തെറ്റില്ല്ല്ലോ
എങ്ങാനും കിട്ടിയാലോ

ഇവിടുത്തെ മസ്തകൻസ് പ്രൗഡ് മസ്തകൻസ് ആർട്ടി തരൂ എന്ന ട്വീറ്റിന് ആർട്ടി തന്നില്ല ഞാനൊറ്റ പെട്ട് പോയി ആരോഡ് പറയാൻ

@Bentscrews യേട നീ ഇവിടെ വേരിഫൈഡ് ഓ😂

ആദ്യത്തെ ആന പിണ്ടമിട്ടു !!!

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.