Arch ഇൻസ്റ്റാൾ ചെയ്തു.
Fully functional-ആയ ഒരു i3 setup scratchil നിന്നും ഉണ്ടാക്കി.
1 ആഴ്ചത്തേക്കിന്‌ നല്ല സുഖമാർന്നു.
1 മാസമായി.
ഇപ്പൊ ഒരു ശ്മശാന മൂകഥയ.
വേറെ wm ട്രൈ ചെയ്താലും പുതിയതായിട്ടു ഒന്നുമില്ലലോ.
Compile ചെയ്തു വെറുക്കുമെന്നു തോന്നിയ കൊണ്ടും st, dmenu തുടങ്ങിയ apps patch ചെയ്തു മടുത്ത കൊണ്ടും dwm, gentoo പോലെയുള്ള ഐറ്റംസിന് പിറകെ പോയില്ല.
ഇനി എന്തു എന്ന ചോദ്യത്തിന് മുൻപിൽ പകച്ചു നിൽകുന്നു.
ഇതൊന്നും ഒരു CVയിലോ resumeയിലോ വെക്കാൻ പറ്റില്ല. പക്ഷെ ഒരു രസം. സംതൃപ്‌തി. മനഃശാന്തി. അത്രേ ഉള്ളു

എല്ലാത്തരം ഉപദേശങ്ങളും ഇവിടെ എടുക്കും. സഹായികയുക.
Mid-life crisis of a Linux Chad.
@subins2000 @fillerInk @kannan @bady @praveenp @ranjithsiji @balu @mujeebcpy @syam @kocheechi @tachyons @cyriac @abhijithsheheer @mj

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.