ഇന്ത്യ വ്യത്യസ്തതയുടേതാണ്.
നിറത്തിലും, മതത്തിലും ഇവിടം നിലനിര്‍ത്തിയ ഒരുമയാണ് ഇന്ത്യ. അതുതന്നെയാണ് മനുഷ്യനും.


ശബ്ദിക്കുമ്പോൾ കാലുകൾ വിറക്കുന്നു,
അവിടെ ഒരു മുറിവുണ്ടായിരുന്നു.

ആദരാഞ്ജലികൾ.💔

abijithka :verified: boosted

ടസ്കി ആപ്പ് വഴി മസ്റ്റഡോണ്‍ പ്രൊഫൈലുകള്‍ പരതുമ്പോള്‍ അതില്‍ കാണിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമല്ല. മറ്റൊരു അക്കൗണ്ടില്‍ നിന്ന് എന്റെതന്നെ പ്രൊഫൈല്‍ എടുത്തപ്പോള്‍ ഒരു പോസ്റ്റിട്ടിട്ടതായി നോട്ടിഫിക്കേഷന്‍ ഉണ്ടെങ്കിലും പോസ്റ്റ് കാണാന്‍ പറ്റുന്നില്ല.
@ranjithsiji @sajith

വ്യത്യസ്ഥവും എന്നാല്‍ പരസ്പരം ബന്ധിപ്പെട്ടുകിടക്കുന്നതുമായ ഇടങ്ങളോട് മസ്റ്റഡോണിനെ സാമ്യപ്പെടുത്താമെന്ന് കരുതുന്നു. വ്യക്തി കേന്ദ്രീകൃതമായ സാമൂഹ്യമാധ്യമങ്ങള്‍ക്കൊപ്പം സ്വതന്ത്ര മാധ്യമങ്ങളുടെ ആവശ്യകതകൂടിയാണ് മസ്റ്റഡോണ്‍ എന്ന സ്വതന്ത്ര സാമൂഹ്യ ശൃംഖല.

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.