ഒന്നര വയസ്സായിക്കാണും. വല്ല കോഡിങ്ങ് ക്ലാസ്സിലും കൊണ്ടുപോയി ചേർത്താലോന്നാ

കിളികൂടിനെ അടച്ചാക്ഷേപിച്ചാൽ എത്ര ആർട്ടി കിട്ടും

Donate your spare CPU + GPU compute power to help research and fight #Coronavirus {COVID-19}.

I've setup a Linux For Everyone team. Download folding@home and enter Team #240869. Thank you!

foldingathome.org/start-foldin

And again people are enraged and astonished that the google nest max thingy is spying on them. A friend of mine just realized that google uses her phones gps data for traffic analysis. Do "normal" people really don't know this? I though is was common knowledge by now...
People your personal data is gold, everyone wants a part of it. No company that is worth billions gets there by giving things away for free

എന്തോ അക്രഡിറ്റേഷന്റെ പേരും പറഞ്ഞ് നാളയും മറ്റന്നാളും എല്ലാവരും ഷേവും ചെയ്ത് മുഴുകയ്യൻ ഷർട്ടുമിട്ട് അണിഞ്ഞൊരുങ്ങി കോളേജിൽ എത്തണമത്രേ. അല്ലാത്ത പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്ന്.

കേളേജിന്റെ വിഷൻ/മിഷൻ എന്നും പറഞ്ഞ് കാണാതെ പഠിക്കാൻ ഒരൂ പി ഡി എഫും അയച്ച് തന്നിട്ടുണ്ട്.

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.