ഇൻവിറ്റേഷനടിച്ചടിച്ച് മഹാരാഷ്ട്ര ഗവർണ്ണർ കുത്തുപാളയെടുക്കാനുള്ള സാധ്യത കാണുന്നുണ്ട് :)

AP :luttappi: boosted
AP :luttappi: boosted
AP :luttappi: boosted

#Janayugom, the South Indian daily newspaper, has migrated all its infrastructure to Free Software, using #Scribus for layout, @Kubuntu as the operating system, and KDE Plasma for the desktop.

poddery.com/posts/4691002

AP :luttappi: boosted

ഒരുപക്ഷേ ശീലം കൊണ്ടായിരിക്കും, ആ ബെഞ്ചിൽ നിന്ന് ഒരു വിയോജിപ്പിങ്കിലും പ്രതീക്ഷിച്ചത് ഞാൻ മാത്രമാണോ?

"സുപ്രീം കോടതി വിധിയാണ്. അത് രാജ്യത്തെ നിയമമാണ്. അനുസരിക്കണം, അംഗീകരിക്കണം"

എന്ന് പറഞ്ഞ് പോസ്റ്റിടുന്ന ആചാരസംരക്ഷകരുടെ എണ്ണമെടുക്കാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു. ( എന്തെങ്കിലും ഒരു എന്റർടെയിൻമെന്റ് വേണ്ടേ, പുല്ല്.)

AP :luttappi: boosted

community meetup at tomorrow. Agenda is and . Who all are coming?

AP :luttappi: boosted

നവംബർ 8 ആരോൺ സ്വാർട്സിന്റെ ജന്മദിനം കൂടിയാണു്.
അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്കു പിന്നാലെ എഴുതിയ അനുസ്മരണം. (2013-ലേ ലേഖനം)

malayal.am/node/22592

"നിന്റെ ആളുകൾ പറഞ്ഞുപരത്തിയ കഥ പോലെ നിന്നെ ക്രൂശിക്കാൻ ആണിയുണ്ടാക്കിയതിന്റെ പാപഭാരമല്ല, നിന്നെ ക്രൂശിക്കാൻ മുഴുവൻ ആണികളും ഉണ്ടാക്കിക്കൊടുക്കാഞ്ഞതിലുള്ള എന്റെ വംശത്തിന്റെ രോഷമാണ് ആ ജ്വലിക്കുന്ന ഇരുമ്പിന്റെ രൂപത്തിൽ എന്റെ മേൽ തീവർഷം ചൊരിയുന്നത്"

- നാലാമത്തെ ആണി (ആനന്ദ്)

AP :luttappi: boosted

Mastodon apps for Android: Tusky, Fedilab

Mastodon apps for iOS: Toot!, Mast, Amaroq

There is no app called “Mastodon” because anyone can develop an app (and the aforementioned ones are made by independent developers). You can also use the website on your phone, it works quite well and has 100% of the features.

For a more complete list of apps see joinmastodon.org/apps

AP :luttappi: boosted

RT @rupagulab@twitter.com

One of the most hilarious things about mastodon is the way they refer to twitter: “Oh, the bird site!”

🐦🔗: twitter.com/rupagulab/status/1

Still need some inspiration to come out of the data harvesting machines? Read it. Read it now.

AP :luttappi: boosted

#PSA for those new to #Mastodon and came from #Twitter:

In case you didn't know, #Pixelfed is a similar alternative for Instagram. You can find an instance at pixelfed.social

The interesting feature is, you can follow a Pixelfed account from your Mastodon account, and new photos there will end up in your Mastodon timeline. ;)

Yay for #federation.

AP :luttappi: boosted
AP :luttappi: boosted

ആനസൈറ്റിൽ നിന്ന് ഡയസ്പോറയിലേക്ക് ക്രോസ് പോസ്റ്റ് ചെയ്യാൻ പറ്റ്വോ?

@praveen @akhilan @tachyons

ത്യാഗോജ്ജ്വലമായ സ്മരണകളുണർത്തി വീണ്ടും ആ സുദിനം വന്നെത്തി. ദോസ്തോം... എല്ലാവർക്കും നോട്ടുനിരോധനദിനാശംസകൾ.

AP :luttappi: boosted

@anoop Blue tick for Jay shah with 27 followers, Son of Home Minister . This was trending yesterday in

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.