ഗട്ടൻ ചായയിൽ അതിവിദഗ്ധമായി ഉണ്ടാക്കിയ പ്രകാശ പ്രതിഫലനം..

@akhilan ഈ പുലികള് പതുങ്ങുന്നത് കുതിക്കാനാണോ.. അതോ ഒളിക്കാൻ തന്നെയാണോ?? പ്രത്യേകിച്ച് പഴയ സിഈടി പുപ്പുലികൾ.😋😋😋

@kannan

Athul boosted

@praveenp

"കിട്ടീലയോ പണി വേണ്ടുവോളം,
വിശിഷ്ടനാം ഗൂഗിളിൽ നിന്നിദാനീം,
ഡാറ്റാസ് വല്ലതുമുണ്ടു ബാക്കി-
യെന്നാലതും നൽകിയനുഗ്രഹിക്കാം!

ഗൂ+ പരിക്കേറ്റു മരിക്കിലെന്തു,
മഹാരഥൻ മീവി അടുക്കലില്ലേ!
"മീവി ജഗൽസത്തമനാണു' പോലും!
ഡാറ്റാർപ്പണം സൈറ്ററിഞ്ഞു വേണം!"

Athul boosted

@akhilan തിരുവനന്തപുരത്ത് ഉണ്ടോ?

ആൻഡ്രോയ്ഡ് ലോകത്തെ മുടിചൂടാ മന്നൻ @Jithumon സ്വാഗതം

കുറച്ച് ദിവസം എന്റെ വൺ പ്ലസ് ഫോണിൽ ഉബുണ്ടു ഓടിക്കുകയായിരുന്നു.‌ മലയാളം അതിൽ ഉപയോഗിക്കാൻ മാർഗമില്ല. ആപ്പുകൾ കുറവാണെങ്കിലും യു ഐ‌ അടിപൊളി ആണ്..‌ ഇപ്പൊ തിരിച്ച് ആൻഡ്രോയ്ഡിൽ എത്തി.

സ്റ്റാൾമാന്റെ മാസ് ഡയലോഗ്:

എന്നെ ഓപ്പൺ സോഴ്സിന്റെ പിതാവെന്ന് വിളിക്കുന്നതും ഡോ. അംബേദ്കറെ ബിജെപിയുടെ പിതാവെന്ന് വിളിക്കുന്നതും സമമാണ്..

Athul boosted

സ്റ്റാൾമാൻ @ തിരോന്തരം...

poddery.com ഇൽ ഡയസ്പോറ ഉപയോഗിക്കുന്നതിൽ കുഴപ്പം എനിക്ക് മാത്രം ആണോ? പേജുകൾ ഒന്നും ലോഡാകുന്നില്ല... @kannan

വിത്ത് കണ്ണേട്ടൻ...

രണ്ടീസം നെല്ലിയാമ്പതി കാട്ടിലുള്ളിൽ... നെറ്റ്വർക്കുമില്ല.. ഒരു ശല്യവുമില്ല.. തിരിച്ച്‌ വീണ്ടും കോൺക്രീറ്റ് വനത്തിലേക്ക്...

കാട്ടാനയെ കണ്ടുമുട്ടിയ നിമിഷം..

Athul boosted

തിരുവനന്തപുരത്ത് അടുത്തടുത്തായി 'വിളിച്ചാൽ വിളികേൾക്കുന്ന ദൈവങ്ങളുണ്ടു്' വെൺപാലവട്ടം, കരിക്കകം, വെട്ടുകാട് പള്ളി, ബീമാപ്പള്ളി.

അടുത്തടുത്തായോണ്ട് അഥവാ ഒരാൾ കേട്ടില്ലെങ്കിലും മറ്റേയാൾ വിളിച്ചു കേൾപ്പിച്ചോളും.

മൂന്നാർ കുണ്ടള ഡാം....

Athul boosted
Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.