Follow

poddery.com ഇൽ ഡയസ്പോറ ഉപയോഗിക്കുന്നതിൽ കുഴപ്പം എനിക്ക് മാത്രം ആണോ? പേജുകൾ ഒന്നും ലോഡാകുന്നില്ല... @kannan

@athulvis @kannan നോടിഫികേഷൻ പേജ് 500 ആണ്. ബാകി പ്രശ്നമില്ല

@tachyons
എനിക്ക് ലാപ്പിലും ഫോണിലും സ്റ്റ്രീം ലോഡാകുന്നില്ല...
@kannan

resource issue i think, but currently the whole service is down cause scaleway is under too much load (i think).

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.