ആസ്ട്രോണമി അഥവാ ജ്യോതിശാസ്ത്രം അല്ലെങ്കിൽ ഖഗോളവിജ്ഞാനീയത്തിൽ താത്പര്യമുള്ളവർക്ക് (അല്ലെങ്കിൽ ഉണ്ടാകാൻ സാധ്യതയുള്ളവർക്ക്) വായിന്നോക്കിത്തുടങ്ങാൻ പറ്റിയ സമയമാണ് ഇപ്പോൾ.
വേട്ടക്കാരൻ (ഒറിയോൺ) നക്ഷത്രക്കൂട്ടത്തിന്റെ അരയിലെ ബെൽട്ട് തിരിച്ചറിയാനും പാകത്തിൽ രാത്രിയിൽ ഇതു വന്നു മുകളിൽ നിൽക്കും. അൽനിറ്റാക്, അൽനിലം, മിന്റാക്ക എന്ന ഏകദേശം തുല്യ അകലത്തിലുള്ള ഇവയെ ഒറ്റനോട്ടത്തിൽ കണ്ടെത്താം.

@akhilan

വായ്നോക്കാൻ Sky Map എന്ന ആപ് റെക്കമെന്റുന്നു. ഫോണിൽ കോമ്പസ് ഉണ്ടെങ്കിൽ നന്നായിരിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ കിട്ടും, അവിടത്തെ ലിങ്ക് എടുക്കാൻ പറ്റാത്തതിനാൽ ഈ ലിങ്ക് ചാർത്തുന്നു github.com/sky-map-team/stardr
ലിനക്സ് അല്ലെങ്കിൽ വിൻഡോസ് ആണെങ്കിൽ Stellarium (stellarium.org/) നോക്കാവുന്നതാണ്

@primejyothi ലിങ്കുള്ള എഫ് ഡ്രോയിഡ് ഉള്ളപ്പോൾ നമ്മൾ പുരോഗമനവാദികൾ എന്തിന് ലിങ്കില്ലാത്ത ഗൂഗിൾ പ്ലേ സ്റ്റോറിനെ ആശ്രയിക്കണം?

f-droid.org/en/packages/com.go

@akhilan

@sajith @primejyothi
കാശു കൊടുത്ത് സ്റ്റെല്ലേറിയം വാങ്ങി ഉപയോഗിക്കുന്ന എന്നോടോ ബാലാ..
play.google.com/store/apps/det
എ.പി.കെ വേണ്ടവർ പറയുക. ഇതാണു കുറച്ചൂടെ പ്രഫഷണലും, ഫീച്ചർ റിച്ചും.

ഇന്റർനാഷണൽ കനൊട്ടേഷനിൽ നിന്നും ഇന്ത്യൻ ആസ്ട്രോണമിക്ക് ചില്ലറ വ്യത്യാസമുണ്ടു്. ഉദാ. അവർ കുരിശു കാണുമ്പോൾ നമ്മൾക്കതു തൃകോണമാക്കും, അവരുടെ ബീറ്റൽഗ്യൂസ് നമുക്ക് തിരുവാതിരയാകും. (ഓരോ‌ നാട്ടിലെയും അവർക്കു പരിചയമുള്ള വസ്തുവുമായാകും താരതമ്യപ്പെടുത്തുക)

@sajith @primejyothi

ഇങ്ങനെ ഇന്ത്യൻ കോണ്ടക്സ്റ്റിലേക്ക് മാറ്റിയ സ്കൈമാപ്പ് ഇവിടെ:
play.google.com/store/apps/det

ഇവിടെയും ഉത്തരേന്ത്യൻ ആസ്ട്രോണമിയിൽ നിന്നും കേരളീയ ജ്യോതിർശാസ്ത്രത്തിനു വ്യത്യാസമുണ്ടു്.

Follow

@akhilan
ഗൂഗിൾ പ്ലേ സർവീസസ് ഇല്ലാത്ത എപികെ ഉണ്ടോ
@sajith @primejyothi

@athulvis
മെയിലൈഡി ഡിഎം ഇട്ടേക്കൂ. കിട്ടിയാൽ അയയ്ക്കാം. :gnomed:

@sajith @primejyothi

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.