Follow

@akhilan ഈ പുലികള് പതുങ്ങുന്നത് കുതിക്കാനാണോ.. അതോ ഒളിക്കാൻ തന്നെയാണോ?? പ്രത്യേകിച്ച് പഴയ സിഈടി പുപ്പുലികൾ.😋😋😋

@kannan

@athulvis @akhilan @kannan ഞാനും സി ഇ ടിയാണ് (തിരുവനന്തപുരം അല്ലെന്ന് മാത്രം )

@akhilan ഉത്തരം പറയാതെ മുങ്ങാമെന്നു കരുതണ്ടാ. (ആനേടെ അസുഖം മാറ്റീട്ടെ ഇനി ഇവിടുന്നു വിടുന്നുള്ളൂ)

@kannan
ശ്ശോ, പണിയായല്ലോ..
മറ്റു പരിപാടികളൊക്കെ കുറച്ചുനാളത്തേക്ക് ഉപേക്ഷിക്കാൻ തീരുമാനമെടുത്തിരുന്നു.
Austerity ആണത്രേ!!
കഷ്ടിച്ചു ഒന്നര കി.മീ ദൂരെ നടന്ന ലിറ്റററി ഫെസ്റ്റിവലും, കഴിഞ്ഞ ഫിലിം/ഡോക്യു ഫെസ്റ്റിവലുമൊക്കെ സ്കിപ്പാക്കി.
ആകെ കഴിഞ്ഞൊരു കൊല്ലത്തിൽ സ്റ്റേഷൻ വിട്ടതു ബിനാലെ കാണാൻ മാത്രമാ..

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.