ഗട്ടൻ ചായയിൽ അതിവിദഗ്ധമായി ഉണ്ടാക്കിയ പ്രകാശ പ്രതിഫലനം..

കുറച്ച് ദിവസം എന്റെ വൺ പ്ലസ് ഫോണിൽ ഉബുണ്ടു ഓടിക്കുകയായിരുന്നു.‌ മലയാളം അതിൽ ഉപയോഗിക്കാൻ മാർഗമില്ല. ആപ്പുകൾ കുറവാണെങ്കിലും യു ഐ‌ അടിപൊളി ആണ്..‌ ഇപ്പൊ തിരിച്ച് ആൻഡ്രോയ്ഡിൽ എത്തി.

സ്റ്റാൾമാൻ @ തിരോന്തരം...

വിത്ത് കണ്ണേട്ടൻ...

രണ്ടീസം നെല്ലിയാമ്പതി കാട്ടിലുള്ളിൽ... നെറ്റ്വർക്കുമില്ല.. ഒരു ശല്യവുമില്ല.. തിരിച്ച്‌ വീണ്ടും കോൺക്രീറ്റ് വനത്തിലേക്ക്...

കാട്ടാനയെ കണ്ടുമുട്ടിയ നിമിഷം..

മൂന്നാർ കുണ്ടള ഡാം....

@vishnuprasad ന്റെ മാക്കിൽ ആർച്ച് ലിനക്സ് കൂടെ i3 DE

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.