ഇവിടുത്തുകാരുടെയൊക്കെ ന്യൂ ഇയർ റെസല്യൂഷനെന്തൊക്കെയാണെന്നറിഞ്ഞെങ്കിൽ....

Follow

@akhilan
എന്താ ചെയ്യണ്ടേ എന്നു വെല്യ പിടുതമൊന്നുമില്ല. പിന്നേ ആകെ ഉള്ളതു കുറച്ചു ആഗ്രഹങ്ങൾ മാത്രമാ.

1. Dopamine receptorസിനു ആവശ്യത്തിനു വിശ്രമം കൊടുക്കുക.
2. കൂടുതൽ വായിക്കുക.
3. കൂടുതൽ കാര്യങ്ങൽ പഠിക്കുക.
4. മണ്ടത്തരങ്ങൾ കുറയ്ക്കുക.
5. വെറുതെ ഇരിപ്പു കുറയ്ക്കുക.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.