അടുത്ത കൊല്ലത്തെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനു സ്റ്റാൾമാൻ വരുന്നുണ്ടെന്ന്.
ഗ്നൂ ഫാൻസിനെക്കൊണ്ട് ഈബുക്ജ് വാങ്ങിപ്പിക്കാനുള്ള രവി ഡിസിയുടെ പ്ലാൻ മിക്കവാറും ചീറ്റും..
keralaliteraturefestival.com/s

@akhilan നേരിട്ട് വരുമോ അതോ ഓൺലൈൻ കോൺഫറൻസിൽ ഒതുക്കുമോ എന്നതാണൊരു ആശങ്ക!

@bady @akhilan ഇത് ഒന്ന് ഉറപ്പിക്കാൻ പറ്റുവോ ?

Follow

@subins2000 @akhilan
rms-tour.gnu.org.in/
അങ്ങനെ അതുറപ്പിച്ചു, വരും... വരാതിരിക്കില്ല!

@subins2000 @akhilan ഇനി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഓരോ വിചിത്ര നയങ്ങളിലും നിയമങ്ങളിലും പ്രതിഷേധിച്ച് അദ്ധേഹം വരാതിരിക്കുകയോ വന്നാൽ തന്നെ ഉടനെ തിരിച്ചു പോകുകയോ ചെയ്താലും അത്ഭുതപ്പെടാനില്ല!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.