Konsole-ൽ, മലയാളം ചിത്രീകരണം ഉടനേ ശരിയാക്കപ്പെടുന്നതായിരിക്കും! മാരിയോ‌ ഗ്ലെബോവ്സ്കി എന്ന ഡെവലപ്പറിന് പ്രത്യേക നന്ദി.

@sajith ആനസൈറ്റ് രജിസ്ട്രേഷൻ 100% പൂട്ടിയോ, അതോ പരിചയക്കാർക്ക് പിൻവാതിൽ വഴി ഇൻവൈറ്റ് റ്റോക്കൺ കിട്ടുമോ?

ലാസ്റ്റ് ബസ് ഏഴരയ്ക്കാ.. അത് കിട്ടിയില്ലേലും കുഴപ്പമില്ല, എട്ടിനും എട്ടരയ്ക്കും ഓരോ ലാസ്റ്റ് ബസ് കൂടിയുണ്ട്.

@sajith ആനസൈറ്റ് ഓടുന്ന മെഷീന്റെ സ്പെക്ക് എന്തൊക്കെയാ?

ഫെഡിലാബ് അപേക്ഷ കേട്ടു. മലയാളം തുറന്നിട്ടുണ്ട് - crowdin.com/project/mastalab/m

Show thread

#PSA for those new to #Mastodon and came from #Twitter:

In case you didn't know, #Pixelfed is a similar alternative for Instagram. You can find an instance at pixelfed.social

The interesting feature is, you can follow a Pixelfed account from your Mastodon account, and new photos there will end up in your Mastodon timeline. ;)

Yay for #federation.

ബൈദബൈ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ദിവിടെ എത്തീട്ടുണ്ട് - @smc .

Welcome SMC. :)

മലയാളികളുടെ ശ്രദ്ധയ്ക്ക്: (ടസ്കി) ആപ്പിന്റെ മലയാളംം പരിഭാഷ ദിവിടെ തുടങ്ങി വച്ചിട്ടുണ്ട് - weblate.tusky.app/translate/tu. താൽപര്യമുള്ളവർക്ക് കൂട്ടത്തിൽ കൂടാം.

(ഫെഡിലാബിന് അപേക്ഷ നൽകിയിട്ടുണ്ട്. കിട്ടുമ്പോൾ പറയാം)

Live at #Akademy2019: Timothée Giet and Aiswarya Kaitheri Kandoth tell us about how they use GCompris in schools in Kerala, India.

Big crowd at #Debian #Buster release party organized by International Center for Free and Open Source Software (#icfoss) at their office. Their new office is huge.

ഡെബിയൻ സ്ട്രെച്ചെന്ന വന്മരം വീണു.. പകരം ബസ്റ്റർ എന്നൊന്നും ആരുമെന്താ ക്ലിക്ക്ബെയിറ്റി ന്യൂസെഴുതാത്തത്?

യൂട്യൂബ് തംബ്നെയിൽ ക്യാഷിങ്ങ് അറ്റ് ഇറ്റ്സ് ബെസ്റ്റ്. :D

ഉപ്പും മുളകും കുഞ്ഞാവ ഈസ് ആന്തണി മാക്കി..

ആർക്കെങ്കിലും ഗിറ്റും ജെകില്ലും വച്ച് കളിക്കണോ? ദേ ഓഫർ.

aana.site/@subinpt/10182199028

@balu യൂ സീ, സി സി ബൈ എസ് എ ആക്കി വച്ചിരിക്കുന്നത് സ്വന്തത്രം പോലെ ഉള്ളവർക്ക് ഫ്രീ ആയി എടുത്ത് ചേർക്കാൻ വേണ്ടി ആണ് :) സമയക്കുറവ് കൊണ്ട് എഴുതാൻ തന്നെ പറ്റാതിരുന്നത്കൊണ്ട് മറ്റെവിടെയും ചേർക്കാനോ ഒന്നും പറ്റിയില്ല. @syam @prinzpiuz @praveen @akhilan

ഉപ്പും മുളകും പരിപാടിയിൽ എപ്പിസോഡിന്റെ ആദ്യം തൊട്ട് അവസാനം വരെ ആ കുഞ്ഞിക്കൊച്ചിനെ മാത്രം കാണിച്ചോണ്ടിരുന്നാലും വ്യൂവർഷിപ്പ് കൂടത്തേയുള്ളൂ എന്നാണ് എന്റെയൊരിത്..

ഞാനൊരാഴ്ച കേറിനോക്കാണ്ടിരുന്നപ്പോൾ ഇവിടെ ചറപറ ഇന്ററസ്റ്റിങ്ങ് സംവാദങ്ങൾ.. ദിസീസ് ചീറ്റിങ്ങ്..

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.