Follow

മലയാളികളുടെ ശ്രദ്ധയ്ക്ക്: (ടസ്കി) ആപ്പിന്റെ മലയാളംം പരിഭാഷ ദിവിടെ തുടങ്ങി വച്ചിട്ടുണ്ട് - weblate.tusky.app/translate/tu. താൽപര്യമുള്ളവർക്ക് കൂട്ടത്തിൽ കൂടാം.

(ഫെഡിലാബിന് അപേക്ഷ നൽകിയിട്ടുണ്ട്. കിട്ടുമ്പോൾ പറയാം)

ഫെഡിലാബ് അപേക്ഷ കേട്ടു. മലയാളം തുറന്നിട്ടുണ്ട് - crowdin.com/project/mastalab/m

@balu ട്രാന്സിലേഷന് മൊത്തമായും ചില്ലറയായും എടുക്കപ്പെടും

@mujeebcpy കയ്യിലുള്ള ചരക്കല്ലേ വിക്കാൻ പറ്റൂ.. 😹

@balu
ഞാനും കൊടുത്തിരുന്നോന്നൊരു ഇദ്

@balu
ഇല്ല. അത് ഗിറ്റീയ്ക്കായിരുന്ന്. താല്പര്യമുള്ളവർക്ക് വേണേ ഇതിലും കയ്യിടാം.
github.com/go-gitea/gitea/issu

@logic Did we fix on "toops" ? Last I heard was Mastonauts. 😹

@balu
ഗിറ്റീയിൽ ഞാൻ കുറച്ച് ചെയ്തിട്ടുണ്ട്. പറ്റിയാ നോക്കിയേക്ക്..
crowdin.com/translate/gitea/al

@mj ഒരു ഗിറ്റ്‌‌ലാബ് തൊഴിലാളിയോട്, ഗിറ്റീ നോക്കാൻ.. 😛

(നോക്കാം. 🙂 )

@balu
പൂട്ടാലുമാമാ
നമ്മ സെൽഫോസ്റ്റ്കാർക്ക് ബേണ്ടി

@aashiks

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.