കോഴിക്കോട് ലിനക്സ് സപ്പോർട്ട് തരാൻ പറ്റിയ ആരെങ്കിലുമുണ്ടോ... കമ്പനിയോ, അല്ലെങ്കിൽ ഫ്രീ ലാൻസ് ആയിട്ടോ.. @sajith @subinpt @tachyons @syam @kocheechi @pathrose @akhilan

ഞാൻ പുതിയതാണ്. എന്നെ ഒന്നു കൈപിടിച്ചു സഹായിക്കണം..

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.