Commenting on his posthumous life among the people, Stalin told Comrade Molotov,

"I know that after my death mound of lies will pile up on that tomb, but the winds of history of today or tomorrow will blown that mound away without any mercy."

IPL കാലത്ത് കൂടുതൽ കമെന്റ് കിട്ടുവാനും പ്രൊഫൈൽ റീച്ച് കിട്ടുവാനും സോഷ്യൽ മീഡിയയിൽ ശ്രദ്ധ കിട്ടുവാനും ഏറ്റവും എളുപ്പമുള്ള വഴി സച്ചിനെ ചീത്ത പറഞ്ഞു പോസ്റ്റ് ഇടുകയാണ്.

The easiest way to get more comments, profile reach and attention on social media during this IPL season is post a bad word about Tendulkar.

വൈക്കത്തെ മാർക്സിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പടുത്ത ആദ്യകാല നേതാക്കളിൽ പ്രമുഖനായ സ:പി.എസ്.കാർത്തികേയൻ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗം CPIM ജില്ല കമ്മിറ്റിയംഗം സ:കെ.കെ.ഗണേശൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

When the 2020 World Hunger Index came out, India was ranked 94th out of 107 countries. China and Cuba are in the top 17 of the list

2020 ലോക വിശപ്പ് സൂചിക വന്നപ്പോൾ 107 രാജ്യങ്ങളിൽ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. ചൈനയും ക്യൂബയും പട്ടികയിലെ ആദ്യ 17 സ്ഥാനങ്ങളിൽ ആണ്

This is the land of those who found pornography even in Yakshi in Malampuzha ...

It doesn't matter if you tell them about freedom of expression or take a class in photography.

they will go and see everything they wanted or unwanted in the name of being protecting morality,

Then they run around and say obscene things and doing verbal rape as someone pressure them to see and make comment on all things

It's for those who think they can scare juniors in online and do a little ragging,

Beware, If the limit is exceeded, the complaint will be accompanied by evidence ... Do not forget that life will spoil by that case

Maintaining mutual respect and not hurting each other (mentally and physically) Get to know others only by respecting their personal space

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു,
ഇന്ത്യൻ കാവ്യ കുടുംബത്തിന് തീരാനഷ്ടം
പ്രിയ കവിക്ക് ആദരാഞ്ജലികൾ

Great poet Akkitham Achuthan Namboothiri passed away
Its a great loss to our Indian poetry family
Tribute to the beloved poet

എൽ.ഡി.എഫിനൊപ്പം പ്രവർത്തിക്കുവാൻ തീരുമാനിച്ചു കേരളാ കോൺഗ്രസ് - ജോസ് കെ മാണി

kerala congress is decided to go along with left democratic front - jose k mani

ചില സമയങ്ങളിൽ ഞാൻ ഒരു കടൽ പോലെയാണെന്ന് തോന്നാറുണ്ട് വളരെ പ്രക്ഷുബ്ധമായ കടൽ

some times i feel myself as a sea, The highly turbulent sea

Who did not allow the Vaikom First Line Treatment Center to function?

Who are the people working against the Left government?

DYFI cleaned up town hall on the starting stage of covid.. The town hall has been renovated with all the facilities as per covid protocol by the municipality months ago

but now, it is not allowed to working, What is the political motive behind not allowing it to work ??

- ©️ബാബുജി വൈക്കം

'ആദ്യ നായിക പി.കെ റോസിയെ ആട്ടിപ്പായിച്ച നാടാണ്, ഈ പുരസ്‌കാരം അവർക്ക് സമർപ്പിക്കുന്നു'

- കനി കുസൃതി (സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് )

'This is the state where the first heroine PK Rossi was ousted and this award is presented to her'

- Kani Kusruti (State Film Award Winner)

വൈക്കത്തെ ലൈഫ് പദ്ധതിക്കെതിരെ പ്രവർത്തിച്ച്, വൈക്കത്തെ 56 കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്‍നം തകർക്കാൻ ശ്രമിക്കുന്നത് ആര്??

Who is trying to destroying the dream of 56 families in vaikom to have their own home, by working against Vaikom Life project?

ഇതു കേരളത്തിലെ സാധാരണ ഒരു വീട്ടിലെ വീട്ടമ്മയാണു News 18 ലെ ഒരു പരിപാടിയിലേക്കു വിളിച്ചു സംസാരിച്ചതാണു ആ അമ്മ. കേരളം കേൾക്കണം ആ വാക്കുകൾ..

എന്റെ ഒരു ചങ്ങാതിയുടെ പഠന സംബന്ധമായ
പ്രൊജക്റ്റിന്റെ ഭാഗം ആയിട്ടുള്ള ഗൂഗിൾ ഫോമിന്റെ ലിങ്ക് ആണ്. 19-29 വയസ്സിന്റെ ഇടയിൽ ഉള്ളവർക്ക് ആണ്... ഒന്ന് സഹകരിക്കുകയും മറ്റുള്ളവർക്ക് കൂടി നൽകുകയും ചെയ്യുമല്ലോ???

docs.google.com/forms/d/1aA1LQ

മരുന്ന് വില നിയന്ത്രിക്കാൻ പ്രത്യേക സംവിധാനമൊരുക്കി കേരളം.
ഡ്രഗ്സ് കൺട്രോൾ വകുപ്പിനു കീഴിൽ State Pharmaceutical Price monitoring & Resource യൂണിറ്റ് മന്ത്രി @shailajateacher ഉദ്ഘാടനം ചെയ്തു. രാജ്യത്താദ്യമായാണ് ഇങ്ങനെയൊരു സംരംഭം.

ഡിസംബർ 16 നു ഭരണ പ്രതിപക്ഷ അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി പൗരത്വ ഭേദഗതി ബില്ല്നെതിരായി സത്യഗ്രഹ സമരം. ദുരന്തം വരുമ്പോൾ ഒറ്റമനസ്സോടെ നിന്ന് നേരിടുന്നവരാണ് നമ്മൾ മലയാളികൾ.
Together we have to fight against sangh parivar. No grass will walk here Amit Shaji.

ഇന്ത്യ മുട്ടുകുത്തുകയും ഇല്ല
നമ്മൾ നിശ്ശബ്ദരാകാനും പോകുന്നില്ല...
- ക്യാപ്റ്റൻ

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.