ഇവിടെ മൊഴിയിൽ എഴുതുന്നവരുണ്ടോ? എങ്കിൽ ഒരൂട്ടം പറയാനുണ്ടാർന്നു

youtu.be/_Tv2vY3ga3g വിശേഷം യൂദാസിൻ്റെ സുവിശേഷം.

സ്റ്റാക്ക്ഓവർഫ്ലോ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഇത് കണ്ണിൽ പെട്ടത്: en.wikipedia.org/wiki/MayaVi പോപ്പുലറുമാണ്!

@praveenp

"കിട്ടീലയോ പണി വേണ്ടുവോളം,
വിശിഷ്ടനാം ഗൂഗിളിൽ നിന്നിദാനീം,
ഡാറ്റാസ് വല്ലതുമുണ്ടു ബാക്കി-
യെന്നാലതും നൽകിയനുഗ്രഹിക്കാം!

ഗൂ+ പരിക്കേറ്റു മരിക്കിലെന്തു,
മഹാരഥൻ മീവി അടുക്കലില്ലേ!
"മീവി ജഗൽസത്തമനാണു' പോലും!
ഡാറ്റാർപ്പണം സൈറ്ററിഞ്ഞു വേണം!"

ഒരേ ത്രെഡ് തന്നെ 3 തവണയാണ് പൊന്മാൻ Home-ൽ കൊണ്ടുവന്ന് വച്ചിരിക്കുന്നത്.

Halcyon എന്നൊരു സംഭവം kutti.aana.site എന്ന സബ്‌ഡൊമൈനിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

ടി സംഭവത്തെപ്പറ്റി ആന സൈറ്റ് അംഗങ്ങളുടെ പ്രതികരണമറിയാൻ താല്പര്യമുണ്ട്.

ഈ 500-ൻ്റെ ലിമിറ്റ് എവിടത്തെ ന്യായം? വാട്സാപ്പിൽ പോലുമില്ല ഇത്തരം ലിമിറ്റുകൾ. നമുക്കത് എറിഞ്ഞ് കളഞ്ഞൂടേ? സെർവറിൽ എന്തെങ്കിലും കോൺഫിഗറേഷൻ കാണൂലേ?

എന്താ ചിലർക്ക് മാത്രം 'Show thread'? Prime Jyothi ക്ക് ത്രെഡുണ്ട്. സാക്ഷിക്കില്ല. സാക്ഷിയുടെ പോസ്റ്റിന് മറുപടി വന്നതൊന്നും ലോക്കൽ ടൈംലൈൻ കണ്ടമട്ടുമില്ല. 😡

മസ്തകൻ്റെ കോളത്തിൻ്റെ വീതികൂട്ടാൻ വല്ല വഴിയും? ഒരു വലിയ പോസ്റ്റൊക്കെ ഇങ്ങനെ വായിക്കാൻ ഓരോ എത്ര സ്കോൾ ചെയ്യേണ്ടിവരും ഈശ്വരാ.

ആനയുടെ കയ്യിൽ നിന്ന് നമ്മുടെ പോസ്റ്റുകൾ പിടിച്ച് വാങ്ങിക്കാൻ വല്ല വഴിയും?

ആരെയെങ്കിലും ഇന്ന് ബ്ലോക്കിയില്ലെങ്കിൽ ഉറങ്ങുന്നതെങ്ങനെ എന്നാണോ ഇവിടത്തെ മുഖ്യവിഷയം?

Delhi enjoys unusual hail spectacle

The rare sight left streets covered in white and saw people compare the city to London and Chicago.

bbc.co.uk/news/world-asia-indi

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.