@kocheechi മാസ്റ്റഡോൺ എക്കണോമിസ്റ്റിന്റെ കണ്ണിൽ പെട്ടത് ഇഷ്ടപ്പെട്ടു. എക്കണോമിസ്റ്റ് പോലും ക്ലിക്ക് ബെയിറ്റ് വീഡിയോ ഇറക്കിക്കളിക്കുന്നത് ഇഷ്ടപ്പെട്ടില്ല.
എനിക്കറിയാവുന്നത്തിൽ ഇതുവരെയുള്ള ഫ്രീ സോഫ്റ്റ്വെയർ + ഓപ്പൺ സ്റ്റാൻഡേർഡ്സ് സോഷ്യൽ നെറ്റ്വർക്കിംഗ് ഉദ്യമങ്ങളൊക്കെ യൂസബിലിറ്റിയുടെ കാര്യത്തിൽ കഷ്ടമായിരുന്നു, ലൈവ് ജേർണലും വേർഡ്പ്രെസും പോലെ ചില അപവാദങ്ങളൊഴികെ. മാസ്റ്റഡോൺ ആ കാര്യത്തിൽ ഒരുപാടു മുന്നിലാണ്. അതുകൊണ്ട് ഇതു കണ്ടപ്പോൾ ചെറിയൊരു സന്തോഷം തോന്നി. 🙂
@cibu the comments under the video pretty much indicates how bad that video is😀.
Those who haven’t watched, please move on, there is nothing much to see.