@cibu കാൾ മാർക്സ് സ്മാരകത്തെ അനാദരിച്ചതിൽ പ്രതിഷേധിച്ച് സഖാവ് സിബു ലണ്ടനിലൊരു ഹർത്താലിന് ആഹ്വാനം ചെയ്യണം! ✊

@akhilan @sajith രണ്ടാമത്തെ ഈ ആക്രമണത്തിന് ശേഷമാണ് അവിടെ പോയത്; ഈ ഫോട്ടോ എടുത്തത്.

@cibu @akhilan സിബുവിന്റെ പടം കണ്ടപ്പോൾ അന്വേഷിച്ചു, വാർത്തയും കണ്ടു.

@cibu പെട്ടെന്ന് ഹരീഷ് വാസുദേവനാണെന്നാണ് തോന്നിയത്. ചെറിയ ഒരു ചായ കാച്ചലുണ്ട്

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.