Pinned toot

ഫേസ്ബുക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ തുടരും.

ഇൻസ്റ്റാഗ്രാമിൽ നിന്നും സ്‌കൂട്ടായെ...

കൊമ്പന് നെറ്റിപ്പട്ടം ചാർത്തി നിലമ്പൂർ കാട്ടിലേക്ക് മഞ്ഞപ്രയിൽ നിന്നും ഒറ്റക്കൊമ്പൻ

മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി KCYM സംഘടനയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം

കാലടി ശ്രീശങ്കര പാലം. ഇതുപോലെ 6 വിള്ളലുകളാണ് ഉണ്ടായിട്ടുള്ളത്. പെരിയാർ നിറഞ്ഞതിനാൽ ശക്തമായ ഒഴുക്കാണ്.

ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ നടപടിയെ സ്വാഗതം ചെയ്യുന്നു.

കാനഡയിലും കുബെക്കിനുള്ള സവിശേഷാധികാരങ്ങൾ എടുത്തു കളയാനുള്ള ചങ്കുറപ്പുള്ള ഒരു സർക്കാർ എന്നെങ്കിലും വരുമെന്നു പ്രതീക്ഷിക്കുന്നു.

RT @free_thinker@twitter.com

Can anyone explain this dichotomy in @WhatsApp@twitter.com privacy policy? WhatsApp claims that they may store 'popular' content on their servers. They also claim that they can't read messages because of end-to-end encryption. If they can't see the content, how do they know what is popular?

🐦🔗: twitter.com/free_thinker/statu

Can we please stop using this proprietary US based service for libre software projects now?

"GitHub starts blocking developers in countries facing US trade sanctions"
zdnet.com/article/github-start

"If you want to understand data privacy in short -

1. If you give, they store.
2. if they store, they share.
3. If they share, they aggregate.
4. If they aggregate, they profile.
5. If they profile, they surveil.
6. If they surveil, they have power.
7. If they have power and you don't, then you have no rights.
8. If you don't have rights, then you are a slave.
9. If you are a slave, then there is no democracy."

Source: twitter.com/iam_anandv/status/

Pixelfed ഇന് ആൻഡ്രോയ്ഡ് ആപ്പ് ഇല്ലാത്തത് എന്തൊരു കഷ്ടമാണ്

സഞ്ജു സാംസണ് ഒരു അവസരം കൊടുക്കാമായിരുന്നു😔😔

Nobody should be surprised by this. Google is not specifically tracking "porn habits", it's specifically tracking ALL habits. If you're using a Google device, product, or service, Google is tracking anything and everything they can.

"Google may be tracking your porn habits and incognito mode won't help"

androidauthority.com/google-fa

Germany has banned its #schools from using cloud-based productivity suites from Microsoft, Google, and Apple, because the companies weren't meeting the country's #privacy requirements. 
t.co/smlJIQ0sNA

ഒഫീസ് 365, ഐക്ലൗഡ്, ഗൂഗ്ൾ ഡോൿസ് — ഗുരുതരമായ സ്വകാര്യതാ പ്രശ്നങ്ങൾ കാരണം ഇവ ജൎമ്മൻ സ്കൂളുകളിൽ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവ്. സൂപ്പർ! നെക്സ്റ്റ്‌‌ക്ലൗഡ്, കൊളാബറ ഓണ്‍ലൈൻ, മറ്റ് സ്വകാര്യത സംരക്ഷിക്കുന്ന സ്വതന്ത്രസോഫ്റ്റ്‌‌വെയറുകൾ പ്രോത്സാഹിപ്പിക്കട്ടെ.

winbuzzer.com/2019/07/09/germa

ഇന്ന് ലോകകപ്പ് ഫൈനലിൽ ന്യൂസിലാന്റിനെ സപ്പോർട്ട് ചെയ്യാനുള്ള കാരണം ഇൗ മനുഷ്യനാണ്.


പ്രിയപ്പെട്ട സൎവ്വകലാശാല, കോളജ്; കംപ്യൂട്ടർ സയന്‍സ് പ്രൊഫസര്‍മാർ, ലെക്ചറർ, അദ്ധ്യാപകർ — ദയവായി നിങ്ങളുടെ എഞ്ചിനീറിങ് വിദ്യാൎത്ഥികള്‍ക്ക് Ctrl+X, Ctrl+C, Ctrl+V എന്നിവ പഠിപ്പിച്ചു കൊടുക്കുക. ഞാൻ നിങ്ങളോട് എന്നും കടപ്പെട്ടിരിക്കും.

ഈ ഷോയബ് അക്തറൊക്കെ അമ്പതുമീറ്റർ ഓടിവന്ന് പന്തെറിയുന്ന കണ്ട് 'എന്തൊരു വിഡ്ഢിത്തം' എന്ന് തോന്നീട്ടുണ്ട്.

പന്തിന്റെ വേഗം ശരീരത്തിന്റെ വേഗത്തിന്റേയും കൈയുടെ വേഗത്തിന്റേയും ആകെത്തുകയ്ക്ക് ആനുപാതികമാണെന്നത് ശരി. പക്ഷേ പന്ത് കൈവിടുന്ന സമയത്തെ ശരീരവേഗത്തിനു മാത്രമല്ലേ പ്രസക്തിയുള്ളൂ. ബാക്കി നേരം വെറുതേ കാളയേപ്പോലെ ഓടി ഊർജ്ജം കളയുന്നതെന്തിനാണ്!

അങ്ങനെയിരിക്കെയാണ് ബുംറയുടെ ആക്ഷൻ കാണുന്നത്. ക്രീസിലേയ്ക്ക് കടക്കുമ്പോൾ മാത്രം ഒറ്റ കുതിപ്പ് , ചാട്ട വീശുന്ന പോലെ കൈ. പന്തിന് 140നു മുകളിൽ വേഗം.

Smart boy!

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.