Follow

സ്കൂൾ തുറക്കാൻ പാടില്ല. പക്ഷേ പരീക്ഷ നടത്തും... എന്താ ഇത് വെള്ളിരിക്ക പട്ടണമോ?

@cyriac സ്കൂൾ തുറക്കാന്‍ പാടില്ല, പക്ഷേ ഓഫീസുകൾ പൂര്‍ണ്ണമായും പ്രവർത്തിക്കും ഉദ്യോഗസ്ഥര്‍ എല്ലാരും തന്നെ ഹാജരും ആവണം. അപ്പോൾ കുട്ടികളെ ആര് നോക്കും?

അതാണ് ഇവിടത്തെ സ്ഥിതി ഗതി.

@milcom സ്കൂൾ സമയത്തിനു പുറത്ത് രക്ഷിതാക്കൾ വീട്ടിലെത്തുന്നതുവരെ കുട്ടികളെ നോക്കിയിരുന്ന ബദൽ സംവിധാനങ്ങളും (ട്യൂഷൻ ടീച്ചർ, വേലക്കാരി, ബന്ധുവീട്, ഡേ കെയർ) ഇല്ലല്ലോ.

മൊത്തത്തിൽ അഴകൊഴമ്പാണ്.

@cyriac

@kocheechi അത് തന്നെ. ഇതൊന്നും ഇല്ലാതെ എല്ലാം പഴയത് പോലെ ആയി എന്ന് പറയാൻ സാധിക്കില്ല.

@cyriac

@cyriac കുട്ടിക്കിപ്പൊ എന്താ വേണ്ടേ? സ്കൂള് തൊറക്കണോ പരീക്ഷ നടത്താണ്ടിരിക്കണോ? 😄

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.