പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

വിശുദ്ധരെ ഓർമിക്കാം
ജനുവരി 07

പെനിഫോർട്ടിലെ വിശുദ്ധ റെയ്മണ്ട്
( 1175 -1275)

ഡൊമിനിക്കൻ സഭാംഗമായ സ്പാനിഷ് വിശുദ്ധൻ. ഗ്രിഗറി ഒൻപതാമൻ പാപ്പയുടെ കുമ്പസാരക്കാരൻ. സഭാ നിയമങ്ങൾ സമാഹരിച്ച അദ്ദേഹം പതിനായിരം പേരെ ജ്ഞാനസ്നാനപ്പെടുത്തി.

ജനുവരി 06

ദനഹാ

ദനഹാ എന്ന പദത്തിന്റെ അർത്ഥം 'പ്രത്യക്ഷീകരണം' എന്നാണ്. പൗരസ്ത്യദേശത്തെ ജ്ഞാനികൾ ഉണ്ണിയേശുവിനെ സന്ദർശിച്ചതിന് ഓർമ്മയായി പാശ്ചാത്യ സഭകൾ ഈ ദിനം ആചരിക്കുമ്പോൾ, കർത്താവിന്റെ മാമോദീസ പെരുന്നാളായി പൗരസ്ത്യ സഭകൾ ഇത് അനുസ്മരിക്കുന്നു. മനുഷ്യാവതാരം ചെയ്ത യേശുവിന്റെ വെളിപ്പെടുത്തലാണ് ദനഹാ.

വിശുദ്ധരെ ഓർമിക്കാം

വിശുദ്ധ ജോൺ നോയിമൻ (1811-1860)

വടക്കേ അമേരിക്കയിലെ പ്രഥമ വിശുദ്ധൻ. അമേരിക്കയിൽ ആദ്യമായി 40 മണി ആരാധന ആരംഭിച്ച മെത്രാൻ. രോഗികളെയും ദരിദ്രരെയും അദ്ദേഹം വളരെയേറെ സ്നേഹിച്ചിരുന്നു.

മനസ്സിലായി... ശെരിക്കും മനസ്സിലായി.... ഇവർക്ക് രോഗം വേറെയാ....

മരട് ഫ്ലാറ്റ് പൊളിക്കാൻ സ്ഫോടക വസ്തുക്കൾ കൊണ്ടുപോകുന്നത് ഞങ്ങടെ നാട്ടീന്നാ...... മഞ്ഞപ്ര

അപ്പോ എല്ലാവർക്കും വീണ്ടും..... ഹാപ്പിയേയ്......

ആകാശത്തേക്ക് നോക്കാതെ അതി സാഹസികമായി ഫോണിന്റെ front camera വെച്ച് എടുത്ത ഗ്രഹണം. അങ്കമാലിയിൽ നിന്ന്.

വെറുപ്പിന്റെ രാഷ്ട്രീയം പേറുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ, ഒരു ജനതയുടെ ചെറുത്തുനില്പിന്റെ ശബ്ദമായി പോരാടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഐക്യദാർഢ്യം 💪♥

Amazon ന് ഇതിനുമാത്രം പ്രോഡക്ട്സ് ഉണ്ടായോ.
എല്ലാത്തിനെയും പറ്റി കേട്ടിട്ടുണ്ടെങ്കിലും ചിലതെങ്കിലും ആമസോണിന്റെ ആയിരുന്നെന്ന് ഇപ്പോഴാ ചിന്തിക്കണെ.

കുറെ നാളുകൾക്ക് ശേഷം നോട്ടിഫിക്കേഷൻ ടാബിൽ ഒരനക്കം ഒക്കെ ഉണ്ടായത് ടൂറിനെ സംബന്ധിച്ച് ടൂട്ടിയപ്പൊഴാ..😊

ഒരു ചെറിയ പൂക്കളം ഞങ്ങളും ഇട്ടു. വീടിന്റെ സിറ്റൗട്ടിൽ.

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.