"തങ്ങൾ കുത്തി മുറിവേൽപ്പിച്ചവനെ അവർ നോക്കി നിൽക്കും."
(യോഹ 19:37)

തിരുഹൃദയ തിരുനാൾ മംഗളങ്ങൾ


Christians are most persecuted group on earth. And it is accelerating. 8 out of 10 people who are oppressed because of their faith are christians
catholicnewsagency.com/news/29

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

നിങ്ങളുടെ സകല കാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വഹിക്കുവിന്‍.
(1 കോറിന്തോസ്‌ 16 : 14)

വിശുദ്ധരെ ഓർമിക്കാം
ജനുവരി 07

പെനിഫോർട്ടിലെ വിശുദ്ധ റെയ്മണ്ട്
( 1175 -1275)

ഡൊമിനിക്കൻ സഭാംഗമായ സ്പാനിഷ് വിശുദ്ധൻ. ഗ്രിഗറി ഒൻപതാമൻ പാപ്പയുടെ കുമ്പസാരക്കാരൻ. സഭാ നിയമങ്ങൾ സമാഹരിച്ച അദ്ദേഹം പതിനായിരം പേരെ ജ്ഞാനസ്നാനപ്പെടുത്തി.

ജനുവരി 06

ദനഹാ

ദനഹാ എന്ന പദത്തിന്റെ അർത്ഥം 'പ്രത്യക്ഷീകരണം' എന്നാണ്. പൗരസ്ത്യദേശത്തെ ജ്ഞാനികൾ ഉണ്ണിയേശുവിനെ സന്ദർശിച്ചതിന് ഓർമ്മയായി പാശ്ചാത്യ സഭകൾ ഈ ദിനം ആചരിക്കുമ്പോൾ, കർത്താവിന്റെ മാമോദീസ പെരുന്നാളായി പൗരസ്ത്യ സഭകൾ ഇത് അനുസ്മരിക്കുന്നു. മനുഷ്യാവതാരം ചെയ്ത യേശുവിന്റെ വെളിപ്പെടുത്തലാണ് ദനഹാ.

കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെധൈര്യമവലംബിക്കുവിന്‍; കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.
(സങ്കീര്‍ത്തനങ്ങള്‍ 27 : 14)

വിശുദ്ധരെ ഓർമിക്കാം

വിശുദ്ധ ജോൺ നോയിമൻ (1811-1860)

വടക്കേ അമേരിക്കയിലെ പ്രഥമ വിശുദ്ധൻ. അമേരിക്കയിൽ ആദ്യമായി 40 മണി ആരാധന ആരംഭിച്ച മെത്രാൻ. രോഗികളെയും ദരിദ്രരെയും അദ്ദേഹം വളരെയേറെ സ്നേഹിച്ചിരുന്നു.

"എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട്‌ എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്‌തുതരും." (യോഹ 14 : 14)

പ്രാർത്ഥിക്കുമ്പോൾ യോഗ്യതയായി ഒന്നുമില്ലാത്ത നമ്മുടെ യോഗ്യതയായ ഈശോയുടെ നാമത്തിൽ പ്രാർത്ഥിക്കാൻ നമുക്ക് ശ്രമിച്ചുനോക്കാം.

A new year starts on a Friday. I have decided to start the year with fasting.

#HappyNewYear2021

ച്ചിച്ചോരെ എന്ന പടം ചെയ്തിട്ട് സുഷാന്ത് ചെയ്തത് നോക്ക്.
സിനിമയും ജീവിതവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് വീണ്ടും തെളിഞ്ഞു.

മനസ്സിലായി... ശെരിക്കും മനസ്സിലായി.... ഇവർക്ക് രോഗം വേറെയാ....

സ്കൂൾ തുറക്കാൻ പാടില്ല. പക്ഷേ പരീക്ഷ നടത്തും... എന്താ ഇത് വെള്ളിരിക്ക പട്ടണമോ?

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.