Pinned toot

ആനേ ഇൻസ്റ്റാൾ ചെയ്യാനറിയില്ലെങ്കിൽ...

ഇമോ ആൽവിൻ എന്നു പറയുന്നവൻ ഇവിടെയും ഫുള്ളാക്റ്റീവാണല്ലേ...?? @MoChuisle

:fake_verified: :verified: boosted
:fake_verified: :verified: boosted

RT @Skamritha@twitter.com

ഉന്നാഒ പെൺകുട്ടിയെ കത്തിച്ചവന്മാർ ഹരിശങ്കർ ത്രിവേദി, രാംകിഷോർ ത്രിവേദി, ശുഭം ത്രിവേദി, ശിവം ത്രിവേദി പിന്നെ ഉമേഷ്‌ ബാജ്പായ്

ത്രിവേദി - മൂന്ന് വേദങ്ങൾ അറിയുന്നവൻ (ബ്രാഹ്മണൻ)

ഇത്രേം നേരമായിട്ടും അവന്മാരുടെ ഫോട്ടോയും വന്നില്ല കൊല്ലണം തിന്നണം എന്ന ഹാഷ്ടാഗും വന്നില്ല.

🐦🔗: twitter.com/Skamritha/status/1

ഹായ് മാസ്റ്റോഡോൺകളെ എന്തുണ്ട് വിശേഷം...??

ങേ... ഇതും പഴയ ഗൂഗിൾ പ്ലസ് പോലായോ...??

കേരളത്തിലെ പതിനാല് ജില്ലകളിലേയും ഫുഡ് കിട്ടുന്ന ലോകത്തിലെ ഒരേ ഒരു നാട് ഞങ്ങടെ കരാമയാണ്... 🤗

കിളിക്കൂടിനെ തെറി വിളിച്ചു നടന്ന @feekary ഒക്കെ നാണമില്ലാതെ തിരിച്ചു പോയോ...?? 😏

അല്ലേൽ നീയൊക്കെ ആദ്യം മ്യൂട്ട് ചെയ്യുന്നത് എന്നേ ആയിരിക്കുമെന്ന് അറിയാം... 😏

കൂട്ടമെൻഷൻ ഒഴികെ ഒന്നും മ്യൂട്ട് ചെയ്യരുത്... എല്ലാം ഫേസ് ചെയ്യാനുള്ള ധൈര്യം നമുക്ക് വേണം...

നന്മകൾ പറഞ്ഞു സന്തോഷിക്കാൻ ഇവിടാണ് നല്ലത്... 🤗

ഗുമ്മുറ ടപ്പറ ഗുമ്മുറ ടപ്പറ ഗുമ്മറ ഗുമ്മറ ഗുമ്മറ ഗുമ്മാറേ...

ഇതിലിതുവരെ പാമ്പാടി രായൻ അകൗണ്ട് തുടങ്ങിയില്ലേ...??

😭😭😭

👇🏿👇🏿👇🏿👇🏿👇🏿👇🏿👇🏿👇🏿👇🏿👇🏿👇🏿
👉🏿👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾👈🏿
👉🏿👉🏾👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👈🏾👈🏿
👉🏿👉🏾👉🏽👇🏼👇🏼👇🏼👇🏼👇🏼👈🏽👈🏾👈🏿
👉🏿👉🏾👉🏽👉🏼👇🏻👇🏻👇🏻👈🏼👈🏽👈🏾👈🏿
👉🏿👉🏾👉🏽👉🏼കല്യാണം👈🏼👈🏽👈🏾👈🏿
👉🏿👉🏾👉🏽👉🏼👆🏻👆🏻👆🏻👈🏼👈🏽👈🏾👈🏿
👉🏿👉🏾👉🏽👆🏼👆🏼👆🏼👆🏼👆🏼👈🏽👈🏾👈🏿
👉🏿👉🏾👆🏽👆🏽👆🏽👆🏽👆🏽👆🏽👆🏽👈🏾👈🏿
👉🏿👆🏾👆🏾👆🏾👆🏾👆🏾👆🏾👆🏾👆🏾👆🏾👈🏿
👉🏿👆🏿👆🏿👆🏿👆🏿👆🏿👆🏿👆🏿👆🏿👆🏿👈🏿

അവിടെ ട്വീറ്റുന്നത് ഹിറ്റായില്ലെങ്കിൽ ഇവിടെ കൊണ്ട് ടൂട്ടും, നിങ്ങളൊക്കെ ബൂസ്റ്റ് ചെയ്തു ഹിറ്റാക്കുമെന്നു എനിക്കുറപ്പാണ്...

ഇവിടാരുമില്ലേ...?? എന്നാപ്പിന്നെ ട്വിറ്ററിൽ പോയേക്കാം...

ആനസൈറ്റിൽ പുതിയ ആളുകളെ എടുക്കാൻ തുടങ്ങിയോ...?? ഒരു വെരിഫൈഡ് അകൗണ്ട് കൂടി എടുക്കാനായിരുന്നു...

സോറി കൂട്ടുകാരെ... അനീതിക്കെതിരെ ആഞ്ഞടിക്കാൻ വരാൻ താമസിച്ചു പോയി...

വരിക...
ടൂട്ട് ചെയ്യുക...
പോകുക...

ബൂസ്റ്റേജ് ഒക്കെ കഴിഞ്ഞു ഇപ്പോൾ ആത്മസംതൃപ്തിക്ക് വേണ്ടി മാത്രമാണ് ടൂട്ട് ചെയ്യുന്നത്...

വൈകുന്നേരമാകുമ്പോൾ ഇടീം, മിന്നലുമായി ഇറങ്ങിക്കോളും... ഇങ്ങനെ പേടിപ്പിച്ചാൽ എങ്ങനാ മഴേ നിന്നെ നോക്കി റൊമാന്റിക് മൂഡിൽ കവിത എഴുതാൻ തോന്നുക... 😢

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.