വായിക്കാത്തവ അതി മനോഹരം

എന്നാ പിന്നെ ഞാനും. :antiverified:

പേർസണൽ ലാപ്‌ടോപ്പിൽ പതിനാറായിരത്തിഎട്ടാമത്തെ തവണ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തിരിക്കുകയാണ് . (ഓഫ്‌കോഴ്സ് വിൻഡോസ് ഡ്യുവൽ ബൂട്ട് ). എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു :)
൧. മലയാളം ടൈപ്പ് ചെയ്യാൻ ഉള്ള ടൂൾ ഏതാണ്
൨. ഫയർഫോക്സിൽ മലയാളം ശെരിക്ക് കാണാൻ ഏതു ഫോണ്ട് ഇടണം

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.