Follow

വായിക്കാത്തവ അതി മനോഹരം

@dhanya ഇന്ത്യ ഗാന്ധിക്ക് ശേഷം... ഒരു കിടു പുസ്തകം ആണ്... പക്ഷെ വായിച്ചിട്ട് ഇടയ്ക്ക് വച്ച് നിന്നുപോയി....

@changathi ഞാനും മുഴുവനാക്കിയില്ല

@dhanya എന്റെ കൈയ്യിൽ മലയാളം ആണ് 🙊

@changathi എന്റേത് ഡ്യൂപ്ലിക്കേറ്റാ. നൂറ്റമ്പതിനെങ്ങാണ്ട് കിട്ടിയത് കാരണം വാങ്ങിച്ചതാ 🤓

@akhilan ഈ സാധ്യത തള്ളിക്കളയാൻ പറ്റില്ല. 🤐 @dhanya

@akhilan
ഞാൻ കിൻഡിൽ വാങ്ങും. എന്തിന്, dc ടെ ആപ്പിൽ വരെ വാങ്ങീട്ടുണ്ട്. ബെഡ് സൈഡ് ടേബിൾ തുണി ഇടാണുള്ളതാണ് ഹേ!
@tsundoker

@akhilan @dhanya @tsundoker
ഇന്നു തന്നെ കട്ടിൽ ബുക്ക് ഷെൽഫിനടുത്ത് നിന്ന് കുറച്ച് മാറ്റിയിടണം.😳😳

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.