Pinned toot

മെഷീൻ ലേർണിങ്ങിന് മലയാളത്തിൽ ഒരു ഓപ്പൺ സോഴ്സ് റീസോർസ്!

github.com/fillerInk/Essence-o

പി.പി.റ്റി കോപി ചെയ്തു തരുന്നതിനു പകരം അത് പ്രിന്റെടുത്ത് പിള്ളേരെ കൊണ്ട് പൈസ കൊടുത്ത് മേടിപ്പിക്കുന്നു.

അപ്പോ ഇതാണല്ലെ ബിസിനസ്!

പഠിത്തം ഒഴിച്ചു ബാക്കിയുള്ളതെല്ലാം എക്‌സ്‌പ്ലോർ ചെയ്യാൻ പറ്റിയ സമയം പരീക്ഷയുടെ തലേദിവസം ആണ്.
ഉദാ: ആർച് ലിനക്സ് ഇൻസ്റ്റാൾ ചെയുക .

സന്തോഷ് തോട്ടിങ്ങൽ സര്‍ നെ ഇന്റർവ്യൂ ചെയ്യാൻ കഴിഞ്ഞു! വീഡിയോ ലിങ്കും കൂടെ കൊടുക്കുന്നു!

youtu.be/Tr6Wxiusr54

Made a video about Free Software alternatives to our favorite social media apps!

youtube.com/watch?v=rRRZuhrr5R

(Made a mistake by doing a 'Google' search in the end) :p

We are running poddery.com for last 6 years, started as a #diaspora service and expanded to cover #xmpp and #matrix using the same diaspora username and password. It is funded by people who care about #privacy and #FreeSoftware.

Its fully community run, with strong commitment to user privacy and #FreeSpeech. Support our crowd funding campaign to keep the service running for next 2 years.

Donate at fund.poddery.com/ or via indiegogo.com/projects/fund-po Sharing this widely can help as well.

മെഷീൻ ലേർണിങ്ങിന് മലയാളത്തിൽ ഒരു ഓപ്പൺ സോഴ്സ് റീസോർസ്!

github.com/fillerInk/Essence-o

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.