RT @nehadixit123
Video from inside a washroom at Jamia University in Delhi. One student with a smashed eye, another unconscious on the floor, mirrors smashed by @DelhiPolice @CPDelhi@twitter.activitypub.actor, stop the violence.

My first contribution to @smc ! ഇന്നലെ ഒരു പറ്റം ഓപ്പൺ സോഴ്‌സിനെ സ്‌നേഹിക്കുന്ന കൂട്ടുകാരുടെ കൂടെ @kde localizationil ഒരു ചെറിയ ഭാഗമവാൻ സാധിച്ചു.

ഇൻസ്റ്റാഗ്രാമിലും ടെലിഗ്രാമിലും ഒക്കെ മാത്രം കണ്ടിട്ടുള്ള @subins2000 നേയും യൂട്യൂബിൽ മാത്രം കണ്ട് പരിചയമുള്ള @fillerInk നേയും നേരിൽ കണ്ടതിൽ ഒരുപാട് സന്തോഷം.

ആന അധോലോകത്തിലേക്ക്‌ ക്ഷണിച്ചതിന് @subins2000 നന്ദി!

Maharashtra: How the Constitution was betrayed (and how every actor - the four political parties, the Governor, the President, and the Prime Minister - are all responsible) --

hindustantimes.com/columns/how

@primejyothi പൈങ്കിളി പറയുന്നതും നോക്കിയിരുന്ന് മൂട്ടിൽ ചിതലുവന്നു പുറ്റുണ്ടാക്കിയിട്ടുപോയി. മാസ്റ്റഡോൺ മലയാളം ഘടകത്തിൽ ടെക്കിചളികൾ മാത്രമേയുള്ളൂ എന്ന എന്റെ തന്നെ അപവാദത്തെ ഞാൻ ഖണ്ഡിച്ചു കൊണ്ട് ആദ്യത്തെ #ചളി പറയുവാണു്.

"ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നാൽ റൂമെഡുക്കരുത്, വാർഡിലേ കിടക്കാവൂ. എന്തുകൊണ്ട്?"

"കേട്ടിട്ടില്ലേ, 'മുറി'വൈദ്യൻ ആളേകൊല്ലുമെന്ന്"

#ഹഹഹ #ശോഭചിരിക്കുന്നില്ലേ

Free Software Community of India Meetup 2019
@fscin at Mundoor, Thrissur
24-11-2019

(ഫോട്ടോയിലുള്ളവർ സ്വയം ടാഗ് ഏറ്റുവാങ്ങുകയോ ബൂസ്റ്റ് ചെയ്യുകയോ ചെയ്യുക.)

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.