വടക്കോട്ടുള്ള ലൈനിൽ ഒരു ചെറിയ പണിയുണ്ട് . ഫ്യൂസോന്നൂരണം

ഇവടെ ഫെയ്ക്കിനെ ഇറക്കിയാലോ😌

സർവലോക ട്വീമലയാളികളെ സംഘടിക്കുവിൻ

ഹലോ ഹലോ മൈക് ടെസ്റ്റിംഗ്

എല്ലാവരും നമ്മളെ മനസ്സിലാക്കണമെന്ന് വാശിപിടിക്കരുത്‌......

നമ്മൾ ചിരിക്കണം ഒരിക്കലെങ്കിലും നമുക്ക്‌ വേണ്ടിമാത്രം.....
നമ്മൾ ജീവിക്കണം ചിലപൊഴൊക്കെ‌ നമുക്ക്‌ വേണ്ടിയും......

Folow for follow 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

Fedilab ആപ്പ് വളരെ നല്ലതാണ്. പക്ഷെ സ്പീടില്ല

പണ്ഡിത ആണെന്ന് തോന്നുന്നു..

ഗുഡ് മോർണിംഗ്.

ശുഭദിനം ..
🐤🐤🐤

aana.site ലേക്ക് പുതിയ ആൾക്കാർക്ക് വരാൻ പറ്റുന്നില്ല ...

കൊറേ എണ്ണം ഉണ്ടല്ലേ

It will take time to get over the birdsite habit. And I have 450 characters left of which I have no idea what to do with.

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.