ലിബർ ഓഫീസിൽ ( Version: 6.1.5.+ ) ലഭ്യമായ ഒരു മാറ്റം ഇപ്പോഴാണ് ശ്രദ്ധിച്ചത്.

പ്രസ്തുത പതിപ്പിൽ തയാറാക്കിയ പി.ഡി.എഫി.ൽ നിന്നും മലയാളം ടെക്സ്റ്റ് കോപ്പി-പേസ്റ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. പഴയ പതിപ്പിൽ ഇത് ലഭ്യമല്ലായിരുന്നു.

ഈ സൗകര്യം എന്നുമുതലാണ് വന്നതെന്ന് അറിയില്ല.

@DilliDurAst Sir I am from JNU, the police have resorted to not just lathi charge but also have taken 13 of us to a remote place. We have been slapped, thrashed, kicked and one of us has been puking blood.

@hassainarmankada

ജി-മെയിലുകൾ പോലുള്ളവ) ഒരു മാസത്തിൽ കൂടി സമാന്തരമായി നില
നിർത്തുകയും ക്രമേണ ഗവൺമെന്റ് അംഗീകൃത മെയിൽ സംവിധാനത്തിലേക്ക്
പൂർണ്ണമായും ഓഫീസ് കമ്മ്യൂണിക്കേഷൻ മാറ്റപ്പെടുകയും ചെയ്യും. (ആഫീസുകളിൽ
നിന്ന് പുറത്തേക്കുപോകുന്ന എല്ലാ കത്തിടപാടുകളിലും പുതിയ ഗവൺമെന്റ് അംഗീ
കത ഇ-മെയിൽ കൂടി രേഖപ്പെടുത്തേണ്ടതാണ്. ഡയറക്ടറേറ്റിലെ പ്രധാന ഇ-മെയിൽ
director, ge@kerala.gov.i1 ആയി എന്നതും അതാത് സെക്ഷനുകൾക്കു വേണ്ടി
പുതിയ മെയിൽ ഐഡികളും രൂപീകരിച്ചിട്ടുണ്ട് എന്നതും ഇതിനാൽ അറിയിക്കുന്നു.

Fahad Amar Salim Al Saidi's personal story in today's Janayugam daily (Malayalam). He added Arabic and Malayalam (complex rendering) support to #Scribus which helped #janayugam become first news daily in the world to use 100% Free Software in publishing. #FreeSoftware

എന്റെ പേര് തന്നെയാണ് പ്രശ്‌നം, വപ്പിചി”, അവൾ അച്ഛനോട് പറഞ്ഞു.

ഐഐടി അധ്യാപകരിൽ നിന്നുള്ള ജാതി അധിഷ്ഠിതവും ഇസ്ലാമോഫോബിക് ഉപദ്രവവും അത്രക്കതികമാണ്

ഇസ്ലാം നാമധാരികളായവർ എല്ലാം ദേശവിരുദ്ധരാണെന്നും രാജ്യദ്രോഹികൾ ആണെന്നും അവർ പറഞ്ഞു പഠിപ്പിക്കുന്നു

Show thread

അവസാനം വിദ്യാഭ്യാസ വകുപ്പ് ജി-മെയില്‍ ഉപേക്ഷിക്കുന്നു.


2006 മുതല്‍ ലിനക്സ് ഉപയോഗിക്കുന്നു. ഐ.ടി@സ്കൂളിന്റെയും വിദ്യാഭ്യാസ വകുപ്പീന്റെയും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍, ഐ.ടി. അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്രചാരണ പരിപാടികളില്‍ താത്പര്യം.

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.