"ഏകാന്തതയുടെ തരിശുഭൂമി" ആരു പാടിയതാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത്?

youtube.com/watch?v=tYB-6i_q4s

youtube.com/watch?v=YXy8D9Qvw0

ആനസൈറ്റിൽ ജനാധിപത്യ വിശ്വാസികളില്ലെന്നത് നേരത്തെ മനസ്സിലായതാണ്. പണ്ടു ഞാനൊരു പോളിട്ടിട്ട് ആരും വോട്ടു ചെയ്തില്ല.

ഇപ്പം ഈ പോളിലും വോട്ടിടാൻ ആരുമില്ലെന്നു കണ്ടിട്ടു ചോദിച്ചു പോവുകയാണ്: ഇവിടെ സംഗീതാസ്വാദകരായവരും ഇല്ലേ?

😭

Show thread
Follow

@sajith "നോട്ട" ഇല്ലാത്തതുകൊണ്ട് ഇതൊരു ജനാധിപത്യമൂല്യമുള്ള പോൾ ആയിപ്പോലും ഞാൻ കരുതുന്നില്ല. 😄

@kocheechi കൊച്ചീച്ചി ഈ പാട്ടു പാടി അഭിനയിച്ച വീഡിയോ യൂട്യൂബിൽ വരാൻ കാത്തിരിക്കുവാണ് ഞാൻ. എന്നിട്ടു വേണം കൊച്ചീച്ചിയും നോട്ടയുമുള്ള ഒരു പോളും കൂടി ഇടാൻ!

@sajith എന്നിട്ട് ഞാൻ നോട്ടുവാങ്ങി "നോട്ട" യ്ക്ക് വോട്ട് മറിച്ചൂന്ന് പാട്ടാക്കാനല്ലേ. വേണ്ട!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.