Follow

ഇന്നു നടന്ന യുഎസ് കാനഡ ഉച്ചകോടിയിൽ “സേഫ് തേർഡ് കൺട്രി” കരാർ ചർച്ചാവിഷയമായി.

അഭയാർത്ഥികളോടുള്ള ട്രംപ് ഭരണകൂടത്തിന്റെ നിർദ്ദയമായ പെരുമാറ്റത്തിൽ കനേഡിയൻ പ്രതിനിധി അതിയായ ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഇതിന്റെ വെളിച്ചത്തിൽ മേൽപ്പറഞ്ഞ കരാർ പുനഃപരിശോധിക്കുമെന്നും അമേരിക്ക വഴി വരുന്ന അഭയാർത്ഥികളെ തിരിച്ചയയ്ക്കാതെ അവരെ സ്വീകരിക്കുമെന്നും കാനഡ വ്യക്തമാക്കി.

today

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.