Follow

ജോ ഡെമോക്രാറ്റിക് പാർട്ടിയുടെ നാമനിർദ്ദേശം നേടും. ബേർണി ആർമി വോട്ടെടുപ്പ് ദിവസം വീട്ടിലിരിക്കും. ട്രമ്പ് ജയിക്കും. ഒരുവേള കോൺഗ്രസ്സും തിരിച്ചുപിടിക്കും. ചരിത്രം പഠിക്കാത്ത ഡെംസ് ചരിത്രം ആവർത്തിക്കും.

സുപ്രീം കോടതി വലതന്മാരുടെ കൈപ്പിടിയിലാകും. സഖ്യ കക്ഷികൾ വിട്ടുപോകും. ചൈനയും ഉ.കൊറിയയും റഷ്യയും ശക്തരാവും. ആഗോള വിപണിയിൽ അമേരിക്കയുടെ സ്വാധീനം കുറയും.
'അപരന്മാ'രോടുള്ള വിദ്വേഷം വർദ്ധിക്കും.

നാലുകൊല്ലം കഴിഞ്ഞ് ഡെംസ് ജയിച്ചാലും അവരേക്കൊണ്ട് കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ല.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.