Follow

പൊതുവേ കമ്മ്യൂണിസ്റ്റുകാരേപ്പറ്റി നല്ലത് പറയാൻ എനിക്ക് പ്രാണസങ്കടമാണ്. എന്നാലും എമർജൻസി റെസ്പോൺസിന് നേതൃത്വം നൽകുന്ന കാര്യത്തിൽ അവർ അഭിമാനാർഹമാകും വിധം പ്രവർത്തിച്ചിട്ടുണ്ട്. ആ ഒരു പക്വതയും യുക്തിയും ശാന്തതയും നീതിബോധവും ചടുലതയും കഴിവും മറ്റൊരുകാര്യത്തിലും ഇല്ലല്ലോ എന്നത് അത്ഭുതപ്പെടുത്തുന്നു.

മറ്റു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ കേരളത്തിന്റെ പകർച്ചവ്യാധി നിയന്ത്രണ രീതികളേപ്പറ്റി പഠിക്കാൻ വന്നിരിക്കുന്നു എന്ന വാർത്ത കണ്ടപ്പോൾ തോന്നിയതാണ്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.